K. T. ജോസഫ് പാലക്കാട്
മണ്ണാർക്കാട് പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ്പ്
2022 മുതൽ 2024 വരെയുള്ള കാലയളവിൽ മണ്ണാർക്കാടിൻറ ആത്മീയ വളർച്ചക്ക് വേണ്ടി 11/1/2022 ചെവ്വാഴ്ച്ച 3:30ന് മുൻ പ്രസിഡന്റ് Pr K M ശാമുവേലിൻറ അദ്ധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡിയിൽ പഴയ കമ്മറ്റിയേ പിരിച്ചുവിട്ടു പുതിയ ഭാരവാഹികളെ രക്ഷാധികായായ Pr MJ മത്തായിയുടെ അദ്ധ്യക്ഷതയിൽ പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു.
രക്ഷാധികാരികൾ :- Pr. സെൽവരാജ് (AG), pr.ജോർജ്ജ് മാത്യു (SFC പാലക്കാട് ) ,pr.M.J മത്തായി (IPC അട്ടപ്പാടി), Pr. M. K വർഗ്ഗീസ് (NICG പാലക്കാട്), Pr.ജയിംസ് വർഗ്ഗീസ് (IPC Mannarkkadu ) ,Pr. KP വർഗ്ഗീസ് (CFGപാലക്കാട്, Pr ജോയ് ഡേവിഡ് (SFC മണ്ണാർക്കാട്)
പ്രസിഡൻ്റ്: Pr. K.M സാമൂവൽ
വൈസ്സ്.പ്രസിഡൻ്റ്: Pr.ടോമി PJ
സെക്രട്ടറി: Pr.പ്രദിപ് പ്രസാദ്
ജോ. സെക്രട്ടറി: Pr.ബിബിൻ ജോസഫ്
ട്രഷാർ: Pr.ജിമ്മി പോൾ
പ്രയർ കോഡിനേറ്റർ: Pr.രജ്ഞൻ
ചാരിറ്റി കൺവീനർ: Pr. K.T തോമസ്
ജവാഞ്ചലിസം: Pr KT ജോസഫ്
പബ്ലിസിറ്റി: Pr.ഫിലിപ്പ് തോമസ്.
കമ്മറ്റി മെമ്പേഴ്സ് pr. ഡേവിഡ് മുണ്ടപ്പള്ളി,ബിനോയ് പുന്തോട്ടം,pr.സന്തോഷ് NPPr റെജി ജോസഫ്




