വാർത്താ:- എൻ എസ് നെല്ലിക്കുന്നo
യേശുവിൻ തൃപ്പാദത്തിൽ എന്ന പ്രാർത്ഥനാ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന
ഇരുപത്തിരണ്ടാമത് പ്രാർത്ഥനാ സംഗമം ഏപ്രിൽ 15ന് ഇന്ത്യൻ സമയം രാത്രി 8.30ന് നടക്കും.
അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അതിർവരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു പ്രാർത്ഥനാ കൂട്ടാഴ്മയാണ് ”യേശുവിൻ തൃപ്പാദത്തിൽ”. 15 ന് രാത്രി 8.30 ന്
ഓൺലൈനിൽ നടക്കുന്ന പ്രാർത്ഥനാ സംഗമ മീറ്റിംഗിൽ
പാസ്റ്റർ.ശശിധരൻ പോൾ,കുമ്പനാട് മുഖ്യ സന്ദേശം നൽകുന്നു.
കൂടാതെ അനുഗ്രഹീതരായ ദൈവദാസൻമാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
ID : 828 3015 0680
Password :amen







