വാർത്ത: – തോമസ് ജോർജ്ജ് വണ്ടിത്താവളം
രഹോബോത്ത് ഫെയ്ത്ത് സെൻ്റർ ഒരുക്കുന്ന സുവിശേഷ യോഗവും സംഗീത വിരുന്നും ഉപ്പുതറ പഞ്ചായത്ത് ഗ്രൗണ്ടിൽ വെച്ച് ഏപ്രിൽ 18,19,20 തീയതികളിൽ നടത്തപ്പെടും. പാസ്റ്റർ . വി.കെ കുഞ്ഞുമോൻ സമർപ്പണ ശുശ്രൂഷ നടത്തും. പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ, പാസ്റ്റർ. രാജു മേത്ര, പാസ്റ്റർ. സുഭാഷ് കുമരകം എന്നിവർ ദൈവവചനം പ്രഘോക്ഷിക്കും. ഗോസ്പൽ ഹാർപ് സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: പാ. ജിജു കുഞ്ഞുമോൻ (ചർച്ച് മിനിസ്റ്റർ) +918606761985 വാർത്ത.. തോമസ് ജോർജ് വണ്ടിത്താവളം




