Home Daily news ഐ. പി.സി പുനലൂർ സെൻ്റർ സോദരി സമാജം ഏകദിന സമ്മേളനവും, സഹായ വിതരണവും

ഐ. പി.സി പുനലൂർ സെൻ്റർ സോദരി സമാജം ഏകദിന സമ്മേളനവും, സഹായ വിതരണവും

0

വാർത്ത:ഷാജിവർഗ്ഗീസ് കലയപുരം

ഐ. പി.സി പുനലൂർ സെൻ്റർ സോദരി സമാജം ഏകദിന പ്രവർത്തനവും, സഹായ വിതരണവും

പുനലൂർ:ഇന്ത്യാപെന്തക്കോസ്തു ദൈവസഭ പുനലൂർ സെന്റർ സോദരി സമാജത്തിന്റെ ഏക ദിന സമ്മേളനവും വിദ്യാഭ്യാസസഹായവിതരണവും 26 – 5 – 2022 വ്യാഴാഴ്ച പകൽ 10 മുതൽ 12 . 30 വരെ ഐ. പി . സി ഹെബ്രോൻഅലിമുക്ക് സഭയിൽ സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ജോസ് .കെ .ഏബ്രഹാമിൻ്റെഅദ്ധ്യക്ഷതയിൽനടന്നു .സിസ്റ്റർ ഗിരിജാ സാം [കോട്ടയം]മുഖ്യ പ്രഭാഷണം നടത്തി.ഈ യോഗത്തിൽ വെച്ച് സെൻ്ററിലെ ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന 17 വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകിഈ യോഗത്തിൽ സെന്ററിലെ സഹോദരിമാരും , ദൈവദാസന്മാരു പങ്കെടുത്തു സെന്റർ സോദരി സമാജം പ്രവർത്തകർ നേതൃത്വം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here