N S Nellikunnam
പായിപ്പാട് : ശംഗരപാടത്ത് കെ എം തോമസ് (82) നിര്യാതനായി. സംസ്കാരം നാളെ (18/5/22) ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷക് ശേഷം 1ന് ഐപിസി
ആഞ്ഞിലിതാനം സഭയുടെ സെമിത്തേരിയിൽ.
ഭാര്യ : ആനിക്കാട് തൈമുറിയിൽ തങ്കമ്മ. മക്കൾ : സണ്ണി, സുജ വർഗ്ഗിസ്
തൃശൂർ, മിനി തിരുപ്പൂർ. മരുമക്കൾ : ജയ, വർഗ്ഗിസ്
വടക്കേത്ത്, രവി




