Home Daily news ഐ പി.സി പാലക്കാട് മേഖല, കേരളത്തിലെ ആത്മീയ മന്ധലത്തിൽ മാതൃകയാകുന്നു

ഐ പി.സി പാലക്കാട് മേഖല, കേരളത്തിലെ ആത്മീയ മന്ധലത്തിൽ മാതൃകയാകുന്നു

1

വാർത്ത :- കെ.റ്റി ജോസഫ് പാലക്കാട്

IPC പാലക്കാട് സോൺ കേരളത്തിലെ ആത്മിയഗോളത്തിന് മാതൃകയാകുന്നു സ്നേഹത്തിന്റെയും കൈത്താങ്ങലുകളുടെയും ഒരു തൂവൽ സ്പർശനമായി മാറിക്കഴിഞ്ഞിരിക്കുന്നു ഇപ്പോഴത്തെ സോണൽ എക്സിക്യൂട്ടീവ് വിശേഷാൽ സോൺ പ്രസിഡന്റ് പാസ്റ്റർ ജിമ്മി കുര്യാക്കോസും ആക്ടിംഗ് സെക്രട്ടറി പാസ്റ്റർവിനു കെ യും അഭിനന്ദനാർഹമാണ്.

IPC പാലക്കാട് സോൺ കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ണാർക്കാട് താലൂക്കിലും പരിസര പ്രദേശങ്ങളിലും ഉള്ള സെമിത്തേരി ഇല്ലാത്ത സഭകൾക്ക് സഭയിലെ വിശ്വാസികൾ മരണപ്പെട്ടാൽ മറവ് ചെയ്യാൻ സോണൽ പ്രസിഡന്റിന്റെയും ആക്ടിംഗ് സെക്രട്ടറിയുടെയും പരിശ്രമ ഫലമായി മണ്ണാർക്കാട് കൈതച്ചിറയിൽ വാങ്ങിയ സ്ഥലത്ത് കഴിഞ്ഞ ബുധനാഴ്‌ച കള്ളമല IPC രഹബോത്ത് സഭയിലെ മേരി വർഗ്ഗീസ് എന്ന മാതാവിന്റെ മൃതദേഹം ആദ്യമായി Pr M J മത്തായി, പാസ്റ്റർ V K സോമൻ; പാസ്റ്റർ K T ജോസഫിന്റെയും നേതൃത്വത്തിൽ സംസ്കാരിച്ചു.

1 COMMENT

  1. ദൈവ ദാസൻ ജിമ്മി പാസ്റ്ററുടെ ദർശനത്തേയും നല്ല കാഴ്ചപ്പാടുകളേയും കർത്താവ് അനുഗ്രഹിക്കട്ടെ, ദൈവ ജനത്തിനും സമൂഹത്തിനും പൊതുപ്രയോജനമായ ഇതുപോലുള്ള കാര്യങ്ങൾ ചെയ്യാനുള്ള വഴികൾ ഇനിയും കർത്താവ് ഒരുക്കട്ടെ എന്ന് ആശംസിച്ചു കൊള്ളുന്നു….
    God bless you

LEAVE A REPLY

Please enter your comment!
Please enter your name here