റിപ്പോർട്ട്:- അനിഷ് പാമ്പാടി
വാഴൂർ : ഐപിസി പാമ്പാടി സെന്ററിന്റെ ആഭിമുഖ്യത്തിൽ സീയോൻ ബൈബിൾ ഇൻസിസ്റ്റുട്ടിന്റെ രണ്ടാം ബാച്ച് ഫെബ്രുവരി നാലിന് ക്ലാസ്സുകൾ ആരംഭിക്കുന്നു.ഐപിസി കോട്ടയം തിയോളജിക്കൽ സെമിനാരിയുടെ സഹകരണത്തോടെയാണ് ക്ലാസ്സുകൾ നടത്തുന്നത്.
ഒരു വർഷത്തെ സർട്ടിഫിക്കറ്റ് ഇൻ മിനിസ്ട്രി കോഴ്സ് ആണ് നടത്തുന്നത്. ക്രമീകൃതമായി ദൈവവചനം പഠിക്കുവാൻ യുവതി യുവാക്കൾക്ക് അവസരം.
കൂടുതൽ വിവരങ്ങൾക്ക് :
ഇവാ ജോർജ് വർഗീസ് 9496320473
ഇവാ കുര്യൻ പോൾ 9447135367. റിപ്പോർട്ടിംഗ് :- അനീഷ് പാമ്പാടി





