വാർത്താ … അജീഷ് തിരുവനന്തപുരം
മേലിരുമ്പിൽ ബേത് ലഹേം പ്രെയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗങ്ങൾ നവംബർ 18 മുതൽ 20 വരെ ഇരുമ്പിൽ പ്രെയർ സെന്ററിൽ നടക്കും. ദിവസവും വൈകുന്നേരം 6.30 മുതൽ 9 വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്ററ ന്മാരായ T ലാലു മോൻ , C അനിൽ കുമാർ എന്നിവർ വചന ശുശ്രൂഷകൾ നിർവഹിക്കും. ബ്രദർ അജീഷിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ധ്വനി ഗോസ്പൽ വോയ്സ് ഗാനശുശ്രൂഷ നടക്കും. പാസ്റ്റർ സുരേഷ് കുമാർ നേതൃത്വം നൽകും




