Home Daily news സുവിശേഷം സകല പ്രതിസന്ധികൾക്കും പരിഹാരം Pr ഫിന്നി ജോസഫ് . ഇളമ്പൽ ഐക്യ പെന്തക്കോസ്തു കൂട്ടായ്മ...

സുവിശേഷം സകല പ്രതിസന്ധികൾക്കും പരിഹാരം Pr ഫിന്നി ജോസഫ് . ഇളമ്പൽ ഐക്യ പെന്തക്കോസ്തു കൂട്ടായ്മ സുവിശേഷ മഹായോഗവും ചിൽഡ്രൻസ് ഫെസ്റ്റും  ഏപ്രിൽ 9മുതൽ 13വരെ ഇളമ്പൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു

0

ഷാജി വർഗീസ് കലയപുരം

സുവിശേഷം സകല പ്രതിസന്ധികൾക്കും പരിഹാരം Pr ഫിന്നി ജോസഫ് ഇളമ്പൽ ഐക്യ പെന്തക്കോസ്തു കൂട്ടായ്മ സുവിശേഷ മഹായോഗവും ചിൽഡ്രൻസ് ഫെസ്റ്റും ഏപ്രിൽ 9മുതൽ 13വരെ സുവിശേഷം സകല പ്രതിസന്ധികൾക്കും പരിഹാരം ആണെന്ന് ഇളമ്പൽ യൂ പി എഫ് കൺവെൻഷൻ ഉദ്ഘാടനംചെയ്ത് സംസാരിക്കുക ആയിരുന്നു പ്രസിഡന്റ്‌ പാസ്റ്റർ ഫിന്നി ജോസഫ്. ദാവിദിന്റെ സന്തതിആയി ജനിച്ചു മരിച്ചിട്ട് ഉയർത്തു എഴുന്നേറ്റ യേശുക്രിസ്തുവിനെ ഓർത്തുകൊൾവിൻ അതാകുന്നു സുവിശേഷം എന്ന വിഷയത്തെ ആസ്‌പദമാക്കി പാസ്റ്റർ അജി ആന്റണി മുഖ്യ പ്രഭാഷണം നടത്തി തുടർന്നുള്ള യോഗങ്ങളിൽ പാസ്റ്റർമരായ അനീഷ്‌ ഏലപ്പാറ, റോബിൻ ജൂലിയറ്റ്, എൻ പീറ്റർ പാറശാല, കെ ജെ മാത്യു പുനലൂർ, ജോയ് പാറക്കൽ എന്നിവർ പ്രസംഗിക്കും. വി ബി എസ് രാവിലെ 8.30 മുതൽ യൂ പി എഫ് പ്രയർ ടവറിൽ നടക്കുന്നു ഈ യോഗങ്ങളിൽ യുപിഎഫ് ഗായക സംഘം ഗാനങ്ങൾ ആലപിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here