Home Daily news സുവിശേഷ വചനോ ഝവം ഷാർജയിൽ; ഗോസ്പൽ ഫെസ്റ്റ് 2023 ഐ.പി സി ഷാർജ വർഷിപ്പ് സെന്ററിൽ...

സുവിശേഷ വചനോ ഝവം ഷാർജയിൽ; ഗോസ്പൽ ഫെസ്റ്റ് 2023 ഐ.പി സി ഷാർജ വർഷിപ്പ് സെന്ററിൽ 24, 25 ന്

0

വാർത്താ :- എൻ.എസ്. (നെല്ലിക്കുന്നം.)

യൂ. എ. ഇ :- ഐ.പി.സി ഷാർജ വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 24, 25 തീയതികളിൽ “ഗോസ്പൽ ഫെസ്റ്റ് 2023” വചനോ ഝവം ഷാർജ വർഷിപ്പ് സെന്റർ മെയിൽ ഹാളിൽ നടക്കും. യു എ ഇ റീജിയൻ പ്രസിസന്റ് റവ.ഡോ. വിൽസൺ ജോസഫ് ഗോസ്പൽ ഫെസ്റ്റ് ഉത്ഘാടനം നിർവഹിക്കും. അനുഗൃഹീത പ്രാസംഗികൻ പാസ്റ്റർ ഷിബു തോമസ് വചന സന്ദേശം നൽകും. ഗോസ്പൽ സെന്റർ ക്വയർ ടീം ഗാനശുശ്രൂഷ നിർവഹിക്കും. സഭാ സീനിയർ പാസ്റ്റർ സൈമൻ ചാക്കോയും ബ്രദർ എബ്രഹാം തോമസും നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here