വാർത്ത :- ജിജോ പാലക്കാട്

പാലക്കാട് : കഞ്ചിക്കോട് ദൈവസഭയുടെ ആഭിമുഖ്യത്തിൽ മെയ് മാസം 14 മുതൽ 16 വരെ വൈകിട്ട് 5.30 മുതൽ 9 മണി വരെ സംഗീതവിരുന്നും സുവിശേഷ മഹായോഗവും നടക്കുന്നു. പാസ്റ്റർ കെ കെ മാത്യു നിലമ്പൂർ, പാസ്റ്റർ സി എസ് ജോണിക്കുട്ടി കൊടുമൺ, പാസ്റ്റർ ജോബി വയനാട് തുടങ്ങിയ ദൈവദാസന്മാർ ദൈവവചനത്തിൽനിന്നും ശുശ്രൂഷിക്കുന്നു. സ്പിരിച്വൽ സിങ്ങേഴ്സ്, പാലക്കാട് ഗാന ശുശ്രൂഷ നിർവഹിക്കും.സഭാ ശുശ്രൂഷകൻ പാസ്റ്റർ എം സി ജോയ് ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കുന്നു.
പതിനാറാം തീയതി രാവിലെ 10 മുതൽ തൃശ്ശൂർ ഡിസ്ട്രിക്ട് സഭകളുടെ മാസയോഗം ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് Pr. MC. Joy:-9946541636


