Home Daily news ,കാസർഗോഡ് ചേർക്കള ഐ.പിസി കർമ്മേൽ സഭ പഠനോപകരണങ്ങൾ വിതരണം ചെയ്തു

,കാസർഗോഡ് ചേർക്കള ഐ.പിസി കർമ്മേൽ സഭ പഠനോപകരണങ്ങൾ വിതരണം ചെയ്തു

0

ന്യൂസ്:- സൈമൺ കാസർഗോഡ്

കാസർഗോഡ് ചെർക്കള IPC കർമ്മേൽ സഭ സണ്ടേ സ്‌കൂൾ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സാബത്തികമായി പിന്നോക്കുനില്ക്കുന്ന സമൂഹത്തിലെ 55 സ്കൂൾ വിദ്യാർത്ഥികൾക്ക് ഈ അദ്ധ്യായന വർഷത്തേക്കുള്ള പാനോപകരണ കിറ്റ് വിതരണം ചെയ്തു. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ- സന്തോഷ് മാത്യു ഉൽഘാടനം നിർവഹിച്ചു.. പഞ്ചായത്ത് മെമ്പർ മുഖ്യ അഥിതിയായിരുന്നു.
പാസ്റ്റർ സിജോ ഇവിടെ ശുശ്രുഷിക്കുന്നു.സണ്ടേസ്കൂൾ ഹെഡ്മാസ്റ്റർ shitha, അദ്ധ്യാപകരായ ദിഷാ ജോസഫ്, ഷിനു സാം , സഹദേവൻ പ്രകാശ്. സനുജ, ജോളി, എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here