വാർത്താ:- സാം മാത്യു ബാംഗ്ലൂർ
ഐ.പി സി കർണാടക സ്റ്റേറ്റിൽ ഉൾപ്പെട്ട ബാംഗ്ലൂർ സെൻ്റർ വൺ : 18-ാം മത് വാർഷിക കൺവൻഷൻ സെപ്തം: 26 മുതൽ 29 വരെ ബാഗ്ലൂർ അഗര ഹോരോമാവ് ഐ.പി സി കർണാടക ഹെഡ് ക്വാർട്ടിൽ വൈകുന്നേരം 6 മണി മുതൽ 9 മണി വരെ നടക്കും.
ഐ.പി സി കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.എസ് ജോസഫ് സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ് പാസ്റ്റർ പി.സി ചെറിയാൻ കേരള, പാസ്റ്റർ ഷിബു തോമസ് USA തുടങ്ങിയവർ വചനശുശ്രൂഷകൾ നിർവഹിക്കും പുത്രിക സംഘടനകളായ പി.വൈ പി എ സണ്ടേസ്കൂൾ ‘സോദരി സമാജം,, എന്നിവയുടെ വാർഷിക യോഗങ്ങളും,29 ന് സഭകളുടെ സംയുക്താരാധയും നടക്കും സെൻ്റർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം വഹിക്കും.
കൺവൻഷൻ കമ്മിറ്റി നേതൃത്വം നൽകും,




