Home Daily news *ഇടയത്തറ ഇ.വി.വർഗീസ് (ബേബി- 75) അമേരിക്കയിൽ നിര്യാതനായി -*

*ഇടയത്തറ ഇ.വി.വർഗീസ് (ബേബി- 75) അമേരിക്കയിൽ നിര്യാതനായി -*

0

എൻ എസ് നെല്ലിക്കുന്നം

കോട്ടയം: കോട്ടയത്തെ
പെന്തെക്കോസ്‌തു കുടുംബങ്ങളിൽ ആദ്യകാല വിശ്വാസികളായ പരേതരായ ഇടയത്തറ ഇ.ജെ വർഗീസിൻ്റെയും അന്നമ്മ വർഗീസിന്റെയും മകൻ ഇ.വി.വർഗീസ് (ബേബി- 75) അമേരിക്കയിൽ നിര്യാതനായി. സംസ്കാരം പിന്നീട്.
ഐപിസി ഫിലെദെൽഫിയ കഞ്ഞിക്കുഴി സഭയുടെ വളർച്ചയ്ക്കും കോട്ടയത്തെ സഭകളുടെയും പെന്തെക്കോസ്തു പ്രവർത്തനങ്ങളുടെയും മുന്നേറ്റത്തിനും ഈ കുടുംബം ഏറെ പ്രയത്നിക്കുകയും മുൻപന്തിയിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു.
പിൽക്കാലത്ത് അമേരിക്കയിൽ ഒറിഗൺ പോർട്ട്ലാന്റിൽ സ്ഥിരതാമസമാവുകയും അവിടെത്തെ സഭയുടെയും മറ്റു സുവിശേഷ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്വം മായിരുന്നു.
ഭാര്യ: ഓമന (അയ്‌മനം മണക്കുളത്തിൽ കുടുംബാംഗം).
മക്കൾ: ഡാനി, ക്രിസ്സി, ലെനി

LEAVE A REPLY

Please enter your comment!
Please enter your name here