Home Daily news പി.വൈ പി.എ തിരുവനന്തപുരം മേഖല ഭരണസമിതി തെരഞ്ഞെടുപ്പ്; ബ്രദർ രാജിത്ത് ആർ ആർ പ്രസിഡൻ്റ് സ്ഥാനത്തേക്ക്...

പി.വൈ പി.എ തിരുവനന്തപുരം മേഖല ഭരണസമിതി തെരഞ്ഞെടുപ്പ്; ബ്രദർ രാജിത്ത് ആർ ആർ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ബ്രദർ ജോൺസൺ സോളമൻ സെക്രട്ടറി സ്ഥാനത്തേക്ക്.

0

വാർത്ത : Pr ഷൈജു വെളളനാട്

ഇവരെ വിജയിപ്പിക്കുക

ഈ വരുന്ന ജൂൺ 8 ന് നാലാഞ്ചിറ ജയോത്സവം ചർച്ചിൽ വച്ച് നടക്കുന്ന പി.വൈ പി.എ തിരുവനന്തപുരം മേഖല ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു
ബ്രദർ രാജിത്ത് R R (ഐ.പി സി പേരൂർക്കട സെൻ്റർ) പ്രസിഡൻ്റ് സ്ഥാനത്തേക്കും , ബ്രദർ ജോൺസൺ സോളമൻ ( ഐ.പി സി സൗത്ത് സെൻ്റർ) സെക്രട്ടറി സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെടുവാൻ ആഗ്രഹിക്കുന്നു പ്രവർത്തന പാടവവും മികവും പുലർത്തുന്ന ഇവരെ വിജയിപ്പിക്കുവാൻ എല്ലാ പി.വൈ പി.എ വോട്ടറന്മാരോട് അഭ്യർത്ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here