Pr ഷൈജു വെള്ളനാട്
ഐ.പി സി തിരുവനന്തപുരം സൗത്ത് സെൻ്ററിൽ ഉൾപ്പെട്ട പൗഡിക്കോണം സഭാ ശുശ്രൂഷകൻ
Pr. സ്റ്റെഫിൻ ബേബി സാമിന്റെ പിതാവ് സാമു ബേബി (62) (മോനച്ചൻ) ഇന്നലെ രാത്രി കർത്തൃസന്നിധിയിലേക്ക് പോയി. ശവസംസ്കാരം 2025 ജൂലൈ 5 (ശനി) രാവിലെ 9.00 മണിക്ക് കുളത്തൂപ്പുഴയിലെ അമ്പലക്കടവിലുള്ള പാണ്ടകശാല വീട്ടിൽ തുടങ്ങി
അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് കല്ലുവെട്ടംകുഴിയുടെ കീഴിലുള്ള ശുശ്രൂഷയും എക്സ് സർവീസ്മെൻസ് കോളനി ചർച്ച് സെമിത്തേരിയിൽ സംസ്കാരവും നടക്കും.
ദുഃഖിതരായിരിക്കുന്ന കുടുംബാംഗങ്ങളോട് ജി.എം മീഡിയ ദുഃഖം പങ്കുവയ്ക്കുകയും പ്രത്യാശയും അറിയിക്കുന്നു.




