Pr. Shaiju Vellanad
തിരുവനന്തപുരം : പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (PCI) ആര്യനാട് യൂണിറ്റ് രൂപികരണം 2025 ആഗസ്റ്റ് 3 -ാം തിയതി വൈകുന്നേരം 4 മണിക്ക് ആര്യനാട് ഐപിസി സീനായ് സഭയിൽ ഹാളിൽ വച്ച് PCI നെടുമങ്ങാട് താലൂക്ക് പ്രസിഡൻറ് പാസ്റ്റർ ഷൈജു വെളളനാടിൻ്റെ അധ്യക്ഷതയിൽ കൂടിയ യൂണിറ്റ് സമ്മേളനത്തിൽ PCI തിരുവനന്തപും ജില്ല വൈസ് പ്രസിഡന്റ് പാസ്റ്റർ.സിബി കുഞ്ഞുമോൻ ഉത്ഘാടനം ചെയ്തു. PCI തിരുവനന്തപുരം ജില്ല കൺവീനർ പാസ്റ്റർ ലിജു വിതുര, പാസ്റ്റർ ക്രിസ്തുദാസ്, പാസ്റ്റർ സുനിൽ കൃഷ്ണൻ, പാസ്റ്റർ വിജയൻ T തുടങ്ങിയവർ പങ്കെടുത്തു സംസാരിക്കുകയും ചെയ്തു തുടർന്ന് പി സി ഐ ആര്യനാട് യൂണിറ്റ് ഭാരവാഹികളായി പാസ്റ്റർ വിജിരാജ് പ്രസിഡൻ്റായും പാസ്റ്റർ റ്റൈറ്റസ് .S നെ സെക്രട്ടറിയായും, പാസ്റ്റർ.സജിയെ ട്രഷറായും തെരഞ്ഞെടുത്തു.





