Home Daily news ഉണർവിന്റെ 7 ദിനങ്ങൾ

ഉണർവിന്റെ 7 ദിനങ്ങൾ

0

വാർത്ത : സുന്ദരേശൻ പോത്തൻകോട്

തിരുവനന്തപുരം : ഇന്ത്യാ പെന്തക്കോസ്തു ദൈവസഭ ചേങ്കോട്ട് കോണം ഐ പി സി ഹെബ്രോൺ ചർച്ചിന്റെ അഭിമുഖ്യത്തിൽ നടത്തപെടുന്ന 7 ദിവസത്തെ ഉപവാസ പ്രാർത്ഥനയും, ഉണ്ർവ് യോഗങ്ങളും, മാർച്ച്. 30-ാം തീയതി മുതൽ (തിങ്കൾ ) ഏപ്രിൽ 5-ാം  തിയതി ഞായർ വരെ നടത്തപെടുന്നു. പകൽ യോഗങ്ങൾ രാവിലെ 10 മണി മുതൽ ഉച്ചക്ക് 1:30 മണി വരെയും, വൈകും നേരം 6:30 മണിമുൽ,9 മണി വരെയും. അനുഗ്രഹീത ദൈവദാസന്മാർ: പാസ്റ്റർ: സുനിൽ കാട്ടാക്കട, പാസറ്റർ . ചെയ്സ് ജോസഫ്. എറണാകുളം, പാസ്റ്റർ . പോൾസൺ ജോൺ , ഗുണ്ടല്ലൂർ, പാസ്റ്റർ വിൽഫർഡ് രാജ് തിരുവനന്തപുരം തുടങ്ങിയ ദൈവദാസന്മാർ ദൈവവചനം ശുശ്രൂഷിക്കുന്നതായിരിക്കും ഐ പി സി തിരുവനന്തപുരം സൗത്ത് സെറൻറർ മിനിസ്റ്റർ പാസ്റ്റർ വൈ. റോബർട്ട് അവർകൾ ഉത്ഘാടനം ചെയ്യും. ഈ ഉണർവ്‌യോഗങ്ങളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here