Home Daily news ഐ പി സി കൊട്ടാരക്കര സെൻ്റർ PYPAയുടെ ഔദ്യോഗിക അറിയിപ്പ് നാളെ കുമ്പനാടിൽ വച്ച് നടത്തപ്പെടുന്ന...

ഐ പി സി കൊട്ടാരക്കര സെൻ്റർ PYPAയുടെ ഔദ്യോഗിക അറിയിപ്പ് നാളെ കുമ്പനാടിൽ വച്ച് നടത്തപ്പെടുന്ന ജനറൽ ബോഡിയിൽ നിന്നും മാറി നില്ക്കുക

0

Pr ഷൈജു വെള്ളനാട്

കൊട്ടാരക്കര സെൻ്റർ PYPAയുടെ ഔദ്യോഗിക അറിയിപ്പ്

നാളെ (7.07.2026) കുമ്പനാട് വെച്ച് നടത്തപ്പെടുന്നു എന്ന് പ്രചരിക്കുന്ന PYPA സംസ്ഥാന ജനറൽബോഡി/ കമ്മറ്റി എന്നിവയുമായി ബന്ധപ്പെട്ട് കൊട്ടാരക്കര സെൻ്റർ PYPA കമ്മിറ്റിക്ക് ഔദ്യോഗികമായി യാതൊരു അറിയിപ്പോ ലെറ്ററോ ലഭിച്ചിട്ടില്ലാത്തതാണ് എന്നുള്ള വിവരം കൊട്ടാരക്കര സെൻ്ററിൽ ഉൾപ്പെട്ട പി വൈ പി എ ലോക്കൽ യൂണിറ്റ് ഭാരവാഹികളെയും പ്രവർത്തകരെയും അറിയിക്കുന്നു.

ആയതിനാൽ IPC കൊട്ടാരക്കര സെൻ്റർ കമ്മിറ്റിയെടുത്ത നിലപാടിനൊപ്പം ആണ് കൊട്ടാരക്കര സെൻ്റർ PYPAയും.

സംസ്ഥാനതലത്തിൽ ഐപിസിയിലും പിവൈപിഎയിലും തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കൊട്ടാരക്കര സെൻ്റർ പി വൈ പി എ തികച്ചും നിഷ്പക്ഷ നിലപാട് സ്വീകരിച്ച വിവരവും കൊട്ടാരക്കര സെൻ്ററിലെ സഭാ വിശ്വാസികളെയും പി വൈ പി എ പ്രവർത്തകരെയും ഔദ്യോഗികമായി അറിയിക്കുന്നു.

കൊട്ടാരക്കര സെൻ്റർ PYPA കമ്മിറ്റിക്കുവേണ്ടി…..

Adv.M Binoy
Secretary

LEAVE A REPLY

Please enter your comment!
Please enter your name here