Home breaking news CGI കേരള സ്റ്റേറ്റ് 99 -മത് ജനറൽ കൺവെൻഷൻ ജനുവരി 28-30 വരെ

CGI കേരള സ്റ്റേറ്റ് 99 -മത് ജനറൽ കൺവെൻഷൻ ജനുവരി 28-30 വരെ

0

ഷെർജൻ എം. ഷൈൻ

ചർച്ച് ഓഫ് ഗോഡ് ഇൻ കേരള സ്റ്റേറ്റ് 99 -മത് ജനറൽ കൺവെൻഷൻ ജനുവരി 27,28,29,( വ്യാഴം വെള്ളി ശനി) തീയതികളിൽ സഭ ആസ്ഥാനമായ മുളക്കുഴ നടക്കും. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള കോവിസ് മാനദണ്ഡങ്ങൾ പ്രകാരമാണ് കൺവെൻഷൻ നടക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം 5:30 മുതൽ 8:30 വരെ നടക്കുന്ന ഈ മീറ്റിംഗിൽ അനുഗ്രഹീതരായ ദൈവ ദാസന്മാർ ദൈവവചനം സംസാരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here