Home Daily news പി.വൈ പി എ . തിരുവനന്തപുരം മേഖല താലന്തു പരിശോധന നാളെ(5-2-22)8.30 am ന്

പി.വൈ പി എ . തിരുവനന്തപുരം മേഖല താലന്തു പരിശോധന നാളെ(5-2-22)8.30 am ന്

0

News : NS. Nellikunnam

ഐ.പി.സി. തിരുവനന്തപുരം മേഖല പി.വൈ പി.എ താലന്തു പരിശോധന നാളെ രാവിലെ(5_2_22) 8-30 മുതൽ സൂം പ്ലാറ്റ്ഫോമിൽ നടക്കും. പി.വൈ പി.എ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ സാബു ആര്യ പള്ളിൽ ഉത്ഘാടനം നിർവഹിക്കും. മേഖല കമ്മിറ്റിയോടപ്പം താലന്ത്കൺവിനർ രാജിത്ത് . താലന്ത് ജോയിന്റ് കൺവിനർ ബ്രദർ ജോൺസൺ സോളമൻ , അജികുമാർ ഒറ്റ ശേഖരമംഗലം എന്നിവരും നേതൃത്വം നൽകുമെന്ന് മേഖല പ്രസിഡന്റ് പാസ്റ്റർ ജയിംസ് യോഹന്നാനും , സെക്രട്ടറി കലേഷ് സോമനും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here