Home Daily news പെന്തെക്കോസ്തുസഭയിൽ വ്യാജ പീഢനക്കേസ്: ശ്രമം വീണ്ടും

പെന്തെക്കോസ്തുസഭയിൽ വ്യാജ പീഢനക്കേസ്: ശ്രമം വീണ്ടും

0

ജി.എം തിരുവനന്തപുരം

ഐപിസി യിൽ വ്യാജ പീഡനക്കേസ് ശ്രമം വീണ്ടും

നിലമ്പൂർ :
ഐപിസി സൗത്ത് സെന്റർ, വടക്കുംപാടം സഭയിലെ രണ്ടു സഹോദരന്മാർക്ക് ( ചാക്കോ തോമസ്, ജോൺലി എബ്രഹാം) എതിരെ സഭാ പ്രശ്നങ്ങളുടെ മറവിൽ വ്യാജപീഡനക്കേസ് നൽകി കുടുക്കാൻ ശ്രമം. വണ്ടൂർ സ്റ്റേഷനിൽ ആണ് കേസ് കൊടുത്തത്. എന്നാൽ പ്രഥമദൃഷ്ട്യാ കള്ളക്കേസ് ആയിരുന്നതിനാൽ കേസ് നില നിന്നില്ല.വടക്കുംപാടം സഭയിലെ പാസ്റ്റർക്ക് എതിരെ ചിലർ നടത്തുന്ന വ്യാജമായ ആരോപണങ്ങൾക്കും പ്രവർത്തികൾക്കും സഭയിലെ ഭൂരിപക്ഷം വിശ്വാസികൾ സപ്പോർട്ട് ചെയ്യുന്നില്ല, പകരം പാസ്റ്ററെ അനുകൂലിക്കുന്നു എന്നതിന്റെ പേരിൽ ചിലർ നടത്തുന്ന ചേരി തിരിഞ്ഞുള്ള കളികളുടെ അനന്തര പ്രവർത്തിയാണ് വ്യാജമായി നൽകാൻ ശ്രമിച്ച കേസും.

പരസ്യങ്ങൾക്കായ് ബന്ധപ്പെടുക : 9562305308

LEAVE A REPLY

Please enter your comment!
Please enter your name here