വാർത്ത….. ജി പി കുറ്റിച്ചൽ
അസംബ്ലീസ് ഓഫ് റോഡ് വെള്ളട സെക്ഷൻ സി എ പ്രസിഡന്റായി പാസ്റ്റർ അരുൺ ഡാനിയലിനെ തിരഞ്ഞെടുത്തു. വെള്ളറട സെക്ഷനിൽ പാട്ടം തലക്കൽ സഭയുടെ ശുശ്രൂഷകനും ജിഎം മീഡിയ എഡിറ്റർ ആണ് Pr. അരുൺ ഡാനിയൽ. നല്ലൊരു എഴുത്തുകാരനും മികച്ച ഒരു സംഘാടകനും അനുഗ്രഹിക്കപ്പെട്ട ദൈവവചന പ്രഭാഷകനും ആണ് പ്രിയ കർത്താവിന്റെ ദാസൻ.




