Home Daily news സുവിശേഷം തെരുവ് നാടകങ്ങളിലൂടെ തൃശൂർ ജില്ല പി.വൈ.സി ഒരുക്കുന്നു

സുവിശേഷം തെരുവ് നാടകങ്ങളിലൂടെ തൃശൂർ ജില്ല പി.വൈ.സി ഒരുക്കുന്നു

0

സുനിൽ ഒറ്റപ്പാലം

കേരളക്കരയിൽ, സ്കൂൾ, കോളജ് തലങ്ങളിൽ മയക്കുമരുന്നിന്റെ പ്രസരം അതി കഠിനമായിരിക്കുന്നു. തമിഴ് നാട്ടിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നുo കോടി കണക്കിന് രൂപയുടെ മയക്ക്മരുന്നു കേരളത്തിലെത്തുന്നുയെന്നാണ് റിപ്പോർട്ടുചെയ്യുന്നത്. അനുദിനം ധാരാളം യുവതീ യുവാക്കൾ ലഹിരിക്ക് അടിമയായി കൊണ്ടിരിക്കുന്ന ഈ വേളയിൽ നവ ശൈലിയും മായ് തെരുവ് നടകത്തിലൂടെ സൂവിശേഷ ദൗത്യത്തോടെ ലഹരി വിരുദ്ധ സന്ദേശവും മായ് തൃശൂർ ജില്ല.പി. വൈ സി രംഗത്ത്. 26 ന് രാവിലെ 8.30 മുതൽ വൈകുന്നേരം 5 മണി വരെ വിയ്യൂർ മുതൽ കുണ്ടുകാട് വരെ തെരുവ് നാടകങ്ങളും , പരസ്യ യോഗങ്ങളും വഴി ലഹരിക്കും, മയക്കുമരുന്നിനും മെതിരെ ,ബോധവത്ക്കരണം നടത്തുന്നു പാസ്റ്ററന്മാരായ ഏ.കെ. പൗലോസ്, ജോമോൻ ശാമുവേൽ, ബൻ റോജർ എന്നിവർ നേതൃത്വം നൽകും.

പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here