വാർത്ത: NS. കൊട്ടാരക്കര
ഐ.പി.സി പാസ്റ്റർ റോയ് സെബാസ്റ്റ്യന്റെ മാതാവ് ബാവമ്മ കർത്തൃസന്നിതിയിൽ ചേർക്കപ്പെട്ടു 88 വയസ്സായിരുന്നു. സംസ്ക്കാരം നാളെ (12/2/23)ഉച്ച കഴിഞ്ഞ് 2 മണിക്ക് സ്വ ഭവനമായ പട്ടം, പൂച്ചടിവിള , പള്ളി വീട്ടിൽ ശുശ്രൂഷ ആരംഭിച്ച് മൂന്ന് മണിക്ക് മുട്ടട സെമിത്തേരിയിൽ നടക്കും. ജി.എം മിഡിയയായുടെ പ്രത്യാശയും, ദു:ഖവും രേഖപ്പെടുത്തുന്നു




