Home Uncategorized ശാലോം അപ്പൊസ്തലിക് അസംബ്ലി മസ്ക്കറ്റ് കൺവെൻഷൻ 8 വരെ സൂമിൽ

ശാലോം അപ്പൊസ്തലിക് അസംബ്ലി മസ്ക്കറ്റ് കൺവെൻഷൻ 8 വരെ സൂമിൽ

0

വാർത്ത N.S. നെല്ലിക്കുന്നം

. മസ്ക്കറ്റ്, ശാലോം അപ്പൊസ്തലിക് അസംബ്ലി സഭയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന കൺവെൻഷൻ അനുഗ്രഹിതമായി തുടർതുന്നു. എല്ലാ ദിവസവും 7-30 മുതലും ഇന്ത്യൻ സമയം രാത്രി 9 മണിക്കും മാണ് നടക്കുന്നത്. ഒക്ടോബർ ഒന്നാം തീയതി സൂം വഴിആരംഭിച്ച കൺവെൻഷൻ 8 ന് സമാപനം കുറിക്കും. നാലാം ദിനമായ ഇന്നും നാളെയും പാസ്റ്റർ കെ. ഒ തോമസ് വചനം പ്രസംഗിക്കും. ഒന്ന് , രണ്ട് ദിവസങ്ങളിൽ പാസ്റ്റർ ഷാജി എം പോകും മൂന്നാം ദിനമായ ഇന്നലെ പാസ്റ്റർ പ്രിൻസ് തോമസും വചനം സന്ദേശം നിർവഹിച്ചു തുടർ ദിനങ്ങളിൽ യഥാക്രമം പാസ്റ്ററന്മാരായ ഷിബു തോമസ്, തോമസ് ഫിലിപ്പ്, തോമസ് ചാക്കോ എന്നിവർ വചനപ്രഘോഷണം നടത്തും. പാസ്റ്റർ പ്രയ്സ്തോമസും, ബ്രദർ ജസ് വിൻ ജോന്നും ആരാധനയ്ക്ക് നേതൃത്വം നൽകി വരുന്നു. ID. 87604559177പാസ് കോഡ് 12345 പാസ്റ്റർ D.S ടോണി, പാസ്റ്റർ രഞ്ചി ചാക്കോ കൺവൻഷന് നേതൃത്വം നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here