വാർത്താ N. S നെല്ലിക്കുന്നം
പത്തനാപുരം പന്തപ്ലാവിൽ പഴയിടത്തു കുടുംബാംഗമായ ബിനോജി ബാബു (38) ബഹറിനിൽ നിര്യാതനായി. സംസ്ക്കാരം ഒക്ടോബർ ആറിന് പറങ്കിമാമുകൾ ഐപിസി സഭയുടെ നേതൃത്വത്തിൽ ഉച്ചക്ക് 12 മണിക്ക് മഞ്ഞക്കാലയിലുള്ള സഭാ സെമിത്തേരിയിൽ നടക്കും.
ഭാര്യ: അനു ബിനോജ്.
മക്കൾ: ഏബൽ, അബിഗയിൽ. വാർത്ത :- NS. നെല്ലിക്കുന്നും



