Home Uncategorized ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്പ്രെയർസെൽ ഡിപ്പാർട്ട്മെന്റ്15 മണിക്കൂർ ചെയിൻ പ്രെയർ മീറ്റിംഗ്

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്
പ്രെയർസെൽ ഡിപ്പാർട്ട്മെന്റ്
15 മണിക്കൂർ ചെയിൻ പ്രെയർ മീറ്റിംഗ്

0

വാർത്ത: സാം വഴയില

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പ്രെയർ സെൽ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ 2021 ഒക്ടോബർ 23 ശനിയാഴ്ച രാവിലെ 6 മണി മുതൽ രാത്രി 9 മണി വരെ 15 മണിക്കൂർ ചെയിൻ പ്രെയർ Zoom (സൂം) ഫ്ലാറ്റ്ഫോമിൽ കൂടി നടത്തപ്പെടുന്നു ദൈവസഭയുടെ 94 സെന്ററുകളിൽ നിന്നും ഓരോ മണിക്കൂറും 6 സെന്ററുകൾ വീതം ഈ പ്രാർത്ഥനാ ചങ്ങലയിൽ കണ്ണികളാകും. അന്നേദിവസം രാത്രി 8 മണി മുതൽ നടക്കുന്ന സമാപന യോഗത്തിൽ സ്റ്റേറ്റ് ഓവർസിയർ റവ. സി.സി. തോമസ് തിരുവചന സന്ദേശം നല്കും. പ്രെയർസെൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ പാസ്റ്റർ സജി ജോർജ്, സെക്രട്ടറി പാസ്റ്റർ അനീഷ് ഏലപ്പാറ എന്നിവർ നേതൃത്വം നല്കും.

LEAVE A REPLY

Please enter your comment!
Please enter your name here