Home Daily news പി .വൈ.പി എ യൂ.എ.ഇ റീജിയണിന്റ വാർഷിക കൺവെൻഷൻ 2023 ഒക്ടോബർ 16,17 തീയതി കളിൽ...

പി .വൈ.പി എ യൂ.എ.ഇ റീജിയണിന്റ വാർഷിക കൺവെൻഷൻ 2023 ഒക്ടോബർ 16,17 തീയതി കളിൽ ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ

0

ഷാജി വർഗ്ഗീസ് കലയപുരം

പി .വൈ.പി എ യൂ.എ.ഇ റീജിയണിന്റ വാർഷിക കൺവെൻഷൻ 2023 ഒക്ടോബർ 16,17 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ വൈകിട്ട് 7. 30 മുതൽ 10. 00 വരെ ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടത്തപ്പെടുന്നു. ഐ പി സി യു എ ഇ റീജിയൻ പ്രസിഡന്റ് Rev Dr. വിൽ‌സൺ ജോസഫ് പ്രാർത്ഥിച്ചു സമർപ്പിക്കുന്ന യോഗം, ഈ തലമുറയിൽ കർത്താവു ശക്തമായി ഉപയോഗിക്കുന്ന ദൈവ ദാസൻ പാസ്റ്റർ ഫെയ്ത് ബ്ലെസ്സൺ പള്ളിപ്പാട് മുഖ്യ സന്ദേശം നൽകും. പി. വൈ. പി.എ റീജൻപ്രസിഡന്റ്പാസ്റ്റർ ഷിബു , സെക്രട്ടറി ബ്രദർ റ്റോജോതോമസ് ,റീജൻ പി.വൈ.പി എ കമ്മറ്റി എന്നിവർ നേത്യത്വം നൽകും .

LEAVE A REPLY

Please enter your comment!
Please enter your name here