വാർത്ത :- N.S. നെല്ലിക്കുന്നം
കുമ്പനാട് : പാസ്റ്റർ സാബു ആര്യപള്ളിയുടെ പിതാവും, കുമ്പനാട് ആര്യ പള്ളിൽ
അവറാച്ചന്റെ കൊച്ചുമകൻ മാത്യു എബ്രഹാം (കുഞ്ഞുകുട്ടി -72) നിര്യാതനായി. സംസ്കാരം ഡിസം.4 ന് രാവിലെ 10 ന് കുമ്പനാട്ട് ഐപിസി എലിം സഭാഹാളിലെ ശുശ്രുഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.
മക്കൾ : പരേതനായ ഷിബു, സിനി, പാസ്റ്റർ സാബു ആര്യപ്പള്ളിൽ (ഐപിസി സ്റ്റേറ്റ് കൗൺസിലംഗം).
മരുമക്കൾ : കെ.സി.വർഗീസ്, ജിഷ ഷിബു, പ്രിറ്റി.
സഹോദരങ്ങൾ: പരേതനായ
സണ്ണി, പരേതയായ ആലിസ്, ലീലാമ്മ, ജെയിസ്, ജോളി. ദുഃഖത്തിലായിരിക്കുന്ന കുടുംബത്തോടപ്പം ജി.എം മീഡിയയുടെ ദുഃഖം പങ്കു വയ്ക്കുന്നു.




