admin
ഐ.പി.ജി. ചർച്ച് സണ്ടേസ്കൂൾ സി.സി.വൈ.എം ജനറൽ ക്യാമ്പ് 28, 29 തിയതികളിൽ.
GP കുറ്റിച്ചൽ
തിരുവനന്തപുരം: ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ് ചർച്ചിന്റെ പുത്രിക സംഘടനകളായ സണ്ടേസ്കൂൾ അസോസിയേഷനും , സി.സി.വൈ.എം. ചേർന്ന് വിദ്യാർത്ഥികൾക്കും , അദ്ധ്യാപകർക്കും , യുവജനങ്ങൾക്കുമായി ക്രമീകരിച്ചിരിക്കുന്ന ജനറൽ ക്യാമ്പ് 2025 ഏപ്രിൽ 28,29...
*യേശു വിൻ തൃപ്പാദത്തിൽ 46-ാം മത് പ്രാർത്ഥനാ സംഗമം നാളെ*
എൻ.എസ് നെല്ലിക്കുന്നം
മസ്കറ്റ് : ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ''യേശുവിൻ തൃപ്പാദത്തിൽ'' നാൽപ്പത്തി ആറാമത് പ്രാർത്ഥനാ സംഗമം ഏപ്രിൽ 19ന് ശനിയാഴ്ച രാത്രി 7.30ന്...
*സിംഗപ്പൂർ ഇമ്മാനുവേൽ എ ജി മലയാളം ഫെലോഷിപ് വാർഷിക കൺവെൻഷൻ 2025 ഇന്ന് മുതൽ...
ബ്ലസ്സൻ ജോർജ്ജ് UAE
സിംഗപ്പൂർ : ഇമ്മാനുവേൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഫെലോഷിപ്പിൻ്റെ വാർഷിക കൺവെൻഷൻ 2025 (റിവീലിംഗ് ക്രൈസ്റ്റ്) 165 അപ്പർ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള താങ്ക്സ് ഗിവിംഗ് ഹാൾ ലെവൽ...
*വീണ്ടുമെത്തിയ സ്ഥലമാറ്റക്കാലം* *എലിസബത്ത് ജോമോൻ കൊട്ടരക്കര*
NS നെല്ലിക്കുന്നം
*🌹 വീണ്ടും എത്തിയ സ്ഥലമാറ്റക്കാലം🌹*
സ്ഥലംമാറ്റ കാലത്ത് ഓർക്കേണ്ട ചില കാര്യങ്ങൾ ഓർപ്പിക്കട്ടെ. ശുചിത്വം, ശുദ്ധീകരണം എന്ന വിഷയത്തിന് ഏറെ പ്രാധാന്യം ഉണ്ട്.പ്രസംഗ വിഷയമായി ലഭിച്ചാൽ മണിക്കൂറുകൾ പ്രസംഗിക്കാൻ കഴിയുന്നവരാണ് നമ്മൾ.എന്നാൽ പ്രവൃത്തിയിൽ...
*ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻ കൺവൻഷൻ 24 മുതൽ കൽപ്പറ്റയിൽ*
എൻ.എസ് നെല്ലിക്കുന്നം
വയനാട്: ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ
കൺവെൻഷൻ ഏപ്രിൽ 24 വ്യാഴംമുതൽ 27 ഞായർ വരെ കൽപ്പറ്റ ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും. വ്യാഴം വൈകിട്ട് ആറിന് ഉദ്ഘാടന സമ്മേളനവും
വെള്ളിയാഴ്ച പാസ്റ്റേഴ്സ് ഫാമിലി...
ഐപിസി ഹെബ്രോൺ പുലമൺ സഭ വിബിഎസിന് അനുഗ്രഹ സമാപ്തി.
എൻ.എസ് നെല്ലിക്കുന്നം
ഐപിസി ഹെബ്രോൺ പുലമൺ സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ ഏഴു മുതൽ 11 വരെ സഭാംഗണത്തിൽ ആരംഭിച്ച വി ബിഎസ് അനുഗ്രഹമായി സമാപിച്ചു. 110 ഓളം കൂട്ടുകാർ ഉൾപ്പെടെ അവസാന മീറ്റിങ്ങിൽ 150...
*ഐ.പി സി മലബാർ സൗത്ത് സോണിന് പുതിയ നേതൃത്വം*
വാർത്ത: -ജിജോ പാലക്കാട്
ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ മലബാർ സൗത്ത് സോണിനു ആലത്തൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ ടി പി പൗലോസിന്റെ (പ്രസിഡന്റ്) നേതൃത്വത്തിൽ 2025=2027 കാലഘട്ടത്തേക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു. 07-04-2025...
*ബ്രദർ ദിനേഷ് കെ.ജെ പാലക്കാട് ജില്ല ICPF സ്റ്റാഫ് വർക്കറായി നിയമിക്കപ്പെട്ടു*
വാർത്താ:-ജിജോ പാലക്കാട്
IPC Bethel Prayer സെന്റർ മുണ്ടൂർ സഭാംഗമായ Bro. Dinesh KJ പാലക്കാട് ജില്ലയുടെ ICPF Staff worker ആയി June 1 മുതൽ ചുമതല ഏറ്റെടുക്കുകയാണ്.
മുണ്ടൂർ സഭയ്ക്കും IPC ഒലവക്കോട്...
*അലൻ (24) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു*
കെ.റ്റി. ജോസഫ് പാലക്കാട്
പാലക്കാട് : മുണ്ടുർ കയറങ്കോട് കണ്ണാടം അത്താണിപ്പറമ്പ് കുളത്തിങ്കൽ വിനുവിൻറെ മകൻ അലൻ (24) ആണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്.
അലന്റെ മാതാവ് വിജയ ഗുരുതര പരുക്കുകളോട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകുന്നേരം...
*ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പ് ജനറൽ ക്യാമ്പ് 8 ന് ധോണിയിൽ*
കെ.റ്റി. ജോസഫ് പാലക്കാട്
പാലക്കാട്: ക്രിസ്തൃൻ ലേഡീസ് ഫെല്ലോഷിപ്പിൻെറ ആഭിമുഖ്യത്തിൽ ഏപ്രിൽ 8 ന് വൈകുന്നേരം 4 മണിക്ക് പാലക്കാട് ധോണിയിൽ ലീഡ് കോളേജ് ഓഫ് മാനേജ്മെൻ്റിൽ ലേഡീസ് ജനറൽ ക്യാമ്പ് നടക്കും.ഏപ്രിൽ 8...










