admin
*പാലക്കാട് പാസ്റ്റേഴ്സ് ഫെലോഷിപ്പ്;* *ബൈബിൾ ക്ലാസും സുവിശേഷയോഗവും 28 ന്*
കെ.റ്റി. ജോസഫ് പാലക്കാട്
പാലക്കാട്: പാലക്കാട് പാസ്റ്റേഴ്സ് ഫെല്ലോഷിപ്പിൻെറ ആഭിമുഖ്യത്തിൽ ബൈബിളും അന്തൃകാലസംഭവങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ബൈബിൾ ക്ലാസ്സ് 2025 ഏപ്രിൽ 28,29(തിങ്കൾ, ചൊവ്വ) തിയ്യതികളിൽ ഹോട്ടൽ ഫോർട്ട് പാലസ്, പാലക്കാട് ടൗൺ...
പുതുപ്പള്ളി കോമടത്ത് സണ്ണി കോരയുടെ ഭാര്യ സാറാമ്മ സണ്ണി നിത്യതയിൽ
ജിജോ പാലക്കാട്
കോട്ടയം: പുതുപ്പള്ളി വെട്ടത്ത്കവല
കോമടത്ത് സണ്ണി കോരയുടെ ഭാര്യ സാറാമ്മ സണ്ണി (63) നിത്യതയിൽ പ്രവേശിച്ചു.
ന്യുമോണിയ ബാധിച്ച് കോട്ടയത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കുമ്പോഴാണ് ഇന്നലെ വൈകിട്ട് അന്ത്യം സംഭവിക്കുന്നത്.
യുണൈറ്റഡ് പെന്തക്കോസ്തൽ സിനഡ്...
*സഭാ ഹോൾ സമർപ്പണവും , സെൻ്റർ മാസയോഗവും*
വാർത്ത: - കെ.റ്റി ജോസഫ് പാലക്കാട്
പാലക്കാട് : ഐപിസി ചിറ്റൂർ സെന്ററിൽപ്പെട്ട കോട്ടേക്കുളം ഐപിസി ഹെബ്രോൺ സഭയ്ക്ക് വേണ്ടി പുതിയതായി പണി കഴിപ്പിച്ച സഭാ ഹാളിന്റെ സമർപ്പണ പ്രാർത്ഥന 2025 ഏപ്രിൽ 12ന്...
*ഐ. പി. സി ചിറയിൻകീഴ് സെൻ്റർ മാസയോഗവും, ആൽഫ ബൈബിൾ കോളേജ് ഗ്രാജുവേഷനും 5...
വാർത്ത -എൻ.എസ്
തിരുവനന്തപുരം :- ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ചിറയിൻകീഴ് സെന്റർ കഴിഞ്ഞ കാൽ നൂറ്റാണ്ടായി കർത്തൃ ശുശ്രൂഷയിൽ വർദ്ധിച്ചുവരുന്നു. അതിൽ മുഖ്യനിരയിൽ പങ്കുവഹിക്കുന്ന ഒരു ആത്മീയ സ്ഥാപനമാണ് ആൽഫ ബൈബിൾ കോളേജ്, അനേക...
*ഐ.പി.സി കണ്ണൂർ സെൻ്റർ വാർഷിക കൺവൻഷൻ 4 ന് തുടങ്ങും*
വാർത്ത - തോമസ് ജേക്കബ് കണ്ണൂർ
കണ്ണൂർ: ദൈവഹിതമായാൽ മലബാർ മേഖലയിലെ പ്രശസ്തമായ ഐപിസി കണ്ണൂർ സെന്റർ കൺവൻഷൻ ഏപ്രിൽ മാസം 4-തീയ്യതി മുതൽ 6-തീയതി ഞായർ വരെ കണ്ണൂർ ചെമ്പൻതൊട്ടി ഡ്രീം കാസ്റ്റിൽ...
*എഷ്കോൾ ബൈബിൾ കോളെജ് ; പാസ്റ്റേഴ്സ് & ഫാമിലി സെമിനാർ 14 ന്*
വാർത്ത :- കെ.റ്റി ജോസഫ് പാലക്കാട്
കാസർകോട് : എഷ്കോൾ ബൈബിൾ കോളെജിൻെറ ആഭിമുഖ്യത്തിൽ കാസർകോട് പൈയനിയർ മിഷണറി സഭയിൽ വെച്ച് 2025 ഏപ്രിൽ 14,15 (തിങ്കൾ, ചൊവ്വ) എന്നീ തിയ്യതികളിൽ രാവിലെ 10...
ഐറിൻ ബൈബിൾ കോളേജിന്റെ 3-ാമത് ബിരുദദാന സമ്മേളനം ഇന്ന് 5 pm ന്
ജി.പി. കുറ്റിച്ചൽ
തിരുവനന്തപുരം: കേശവദാസപുരം കേന്ദ്രമായി പ്രവാത്തിക്കുന്ന ഐറിൻ ബൈബിൾ കോളേജിന്റെ മൂന്നാമത് ബിരുദദാരം 5ന് പരുത്തിപ്പാറ ഗ്രെയ്സ് മിനി ഹാളിൽ വച്ച് നടക്കും. IATA ഫാക്വൽറ്റിയും ഇന്റർനാഷണൽ റഫ്രെസന്റെന്റീവുമായ Rev. ജോൺ ഹൈഡ്...
, *പെന്തെക്കോസ്തു ക്കാരെ അധിക്ഷേപിക്കുന്ന പ്രസ്താവന വെള്ളാപ്പള്ളി പിൻവലിക്കണം: ഐ.പി സി നേതൃത്വം*
വാർത്ത :-എൻ.എസ് നെല്ലിക്കുന്നം
കുമ്പനാട്:- കേരളത്തിലെ പെന്തെക്കോസ്തു ക്കാർ പണം കൊടുത്തു മതം മാറ്റുന്നു എന്ന SNDP ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവന അവാസ്തവവും , അപലപനീയവും കേരളത്തിലെ പെന്തെക്കോസ്തു സമൂഹത്തിന്...
*ദൈവശബ്ദം 2025;* *ഐ.പി സി കർമ്മേൽ ധോണി സഭ , സുവിശേഷ യോഗവും സംഗീത...
വാർത്ത -കെറ്റി ജോസഫ് പാലക്കാട്
പാലക്കാട് : ഐ.പി സി കർമ്മേൽ ധോണി സഭയുടെ ആഭിമുഖ്യത്തിൽ *ദൈവശബ്ദം 2025* , എന്ന നാമകരണത്തിൽ സുവിശേഷ യോഗവും സംഗീത വിരുന്നും ഏപ്രിൽ 19,20 തീയതികളിൽ വൈകുന്നേരം...
*സുവിശേഷ പ്രഭാഷണവും സംഗീത വിരുന്നും ഏപ്രിൽ 7 മുതൽ*
News :- Jijo Palackad
മംഗലം ഡാം ബഥേൽ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെയും, സുപ്രസിദ്ധ സുവിശേഷീകരണ ടീം ആയ ബ്ലസ്സ് പാലക്കാടിന്റെയും നേതൃത്വത്തിൽ സുവിശേഷ പ്രഭാഷണവും സംഗീത വിരുന്നും. ഏപ്രിൽ മാസം 7,...










