Home Uncategorized I.P.C. ഒലവക്കോട് സെന്ററിന് പുതിയ നേതൃത്വം

I.P.C. ഒലവക്കോട് സെന്ററിന് പുതിയ നേതൃത്വം

0

ജിജോ പാലക്കാട്‌

പാലക്കാട്:- ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ഒലവക്കോട് സെന്ററിന് പുതിയ നേതൃത്വം.18-03-2023 ൽ മുണ്ടൂർ ബെഥേൽ ഐപിസി സഭയിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ എം കെ ജോയിയുടെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രവിഡൻറ് പാസ്റ്റർ എം. കെ. ജോയ്,
വൈസ് പ്രസിഡന്റ് പാസ്റ്റർ ജോസഫ് ടി, സെക്രട്ടറി പാസ്റ്റർ ഷാജി പി. ജോർജ് ജോയിന്റ് സെക്രട്ടറിമാർ പാസ്റ്റർ ബിനു ജോൺ ,ബ്രദർ ടി.ജെ. തോമസ്,ട്രഷറർ ബ്രദർ ജിജോ കെ ചെറിയാൻ,പ്രയർ കൺവീനർ . പാസ്റ്റർ സി.എം. ഫിലിപ്പ്, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ബിജു പി.എ.

കമ്മറ്റി അംഗങ്ങൾ :-
പാസ്റ്റർ.VJ അച്ഛൻകുഞ്ഞ്
പാസ്റ്റർ.റെജി ജോസഫ്
പാസ്റ്റർ ജിമ്മിച്ചൻ ആന്റണി
പാസ്റ്റർ.PD മർക്കോസ്
പാസ്റ്റർ സതീഷ് KT
ബ്രദർ. ബിനു T J
ബ്രദർ രാമകൃഷ്ണൻ



പുതിയ ഭാരവാഹികൾക്ക് ജിഎം മീഡിയയുടെ ആശംസകൾ

LEAVE A REPLY

Please enter your comment!
Please enter your name here