Pr shaiju Vellanad
തിരുവനന്തപുരം: അരുവിക്കര ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ അരുവിക്കര വെള്ളനാട് പഞ്ചായത്തുകളും നെടുമങ്ങാട് മുനിസിപ്പാലിറ്റിയുടെ വിവിധ ഭാഗങ്ങളും പൂർണ്ണ സുവിശേഷീകരണം എന്ന ലക്ഷ്യത്തോടെ 2026 ഡിസംബർ 7 മുതൽ12 വരെയുള്ള തീയതികളിൽ ജോ: സെക്രട്ടറി വർഗീസ് കളത്തറയുടെ നേതൃത്വത്തിൽ എല്ലാ തെരുവുകളിലും പരസ്യ യോഗവും പരമാവധി ഭവനങ്ങളിൽ ലഘുലേഖയും പുതിയ നിയമവും വിതരണം ചെയ്യുന്നതിന് ആത്മീക പ്രവർത്തനങ്ങളും നടത്താൻ തീരുമാനിച്ചിരിക്കുന്നു
ഈ പ്രവർത്തനങ്ങളിൽ പങ്കുചേരുവാൻ താല്പര്യമുള്ളവർ പരസ്യ യോഗങ്ങളിൽ പ്രസംഗിക്കാൻ കഴിവുള്ളവർ പാടാൻ കഴിവുള്ളവർ ഭവന സന്ദർശനം ചെയ്യാനും താല്പര്യം ഉള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടുക ഈ പ്രവർത്തനത്തിൽ നിങ്ങളും പങ്കാളിയായി തീരുവാനും കർത്താവിന്റെ രാജ്യത്തിന്റെ വ്യാപ്തിക്കായി പ്രവർത്തിപ്പാനും പ്രാർത്ഥനാ സഹകരണത്തിനായി നിങ്ങളുടെ പൂർണ്ണ പിന്തുണ ഞങ്ങൾ ആവശ്യപ്പെടുന്നു
ഇതുവരെയും സഹകരിച്ച പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി
പാസ്റ്റർ ക്രിസ്തുദാസ് J റെഗുലസ് (പ്രസിഡൻ്റ്)
പാസ്റ്റർ ഉല്ലാസ് (വൈസ് പ്രസിഡൻ്റ് ) ,പാസ്റ്റർ ബിനു (വൈസ് പ്രസിഡൻ്റ്),
പാസ്റ്റർ അനീഷ് ജോർജ് (സെക്രട്ടറി ).
പാസ്റ്റർ യോഗഷ് (ജോയിന്റ് സെക്രട്ടറി) Evg. വർഗീസ് (ജോയിന്റ് സെക്രട്ടറി )
ഇവ: മനോജ് ട്രഷററായി പ്രയർ കൺവീനറായി ബ്രദർ ജോൺ പബ്ലിക് സിറ്റി കൺവീനറായി ബ്രദർ ബെൻ ജോൺ കമ്മറ്റി അംഗങ്ങളായി പാസ്റ്റർ സുനീഷ് ബ്രദർ സൽവരാജ് എന്നിവർ പ്രവർത്തിക്കുന്നു
ജനുവരി 7, 8, 9,10 തീയതികളിൽ ബ്ലെസ് എന്ന പേരിൽ അരുവിക്കര ഐക്യ കൺവെൻഷൻ നടത്തപ്പെടുന്നു
ഈ സുവിശേഷങ്ങളിൽ പാസ്റ്റർ അൺസ്ൻ മാത്യു കൊല്ലം പാസ്റ്റർ ക്രിസ്തുദാസ്J റെഗുലസ് pr. പിസി ചെറിയാൻ pr. വർഗീസ് എബ്രഹാം എന്നിവർ ദൈവവചന ശുശ്രൂഷിക്കുകയും ചെയ്യുന്നു
ഈ പ്രവർത്തനങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക
പ്രസിഡന്റ് ക്രിസ്തുദാസ് 9961881810
സെക്രട്ടറിഅനീഷ് ജോർജ് 9447010811
ട്രഷറർ ബ്രദർ മനോജ് 8921606033


