സൈമൺ കാസർഗോഡ്
ഐ.പി.സി കരിവേടകം സഭയുടെ ആഭിമുഖ്യത്തിൽ കരിവേടകം ടൗണിൽ ഇന്നലെ വൈകിട്ട് (15/2/24)ആരംഭിച്ച സുവിശേഷ പ്രഭാക്ഷണത്തിനും സംഗീത വിരുന്നിനും ഇന്നു സമാപനമാകും. പാസ്റ്റർ ഷാജു സി.ജോസഫ് കോതമംഗലം മുഖ്യ പ്രഭാഷകനായിരുന്നു. ആൽഫാ വോയ്സ് സംഗീത വിരുന്നിന് നേതൃത്വം നൽകി. വാർത്ത: സൈമൻ കാസർഗോഡ്






