Home Daily news ഐ പി സി പാലക്കാട് നോർത്ത് സെന്റർ സൺഡേ സ്കൂൾ അസോസിയേഷൻ; സെമിനാർ നടത്തി

ഐ പി സി പാലക്കാട് നോർത്ത് സെന്റർ സൺഡേ സ്കൂൾ അസോസിയേഷൻ; സെമിനാർ നടത്തി

0

News Reportor : KT.Joseph Palackad

ഐ പി സി പാലക്കാട് നോർത്ത് സെന്റർ സൺഡേ സ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ശനിയാഴ്ച (5-11-22) ഒലവക്കോട് കരിസ്മ പ്രെയർ സെന്റെറിൽ വച്ച് രാവിലെ 9 മണി മുതൽ സെമിനാർ നടന്നു. പാസ്റ്റർ വർഗ്ഗീസ് പ്രാർത്ഥിച്ചു ആരംഭിച്ച ക്യാമ്പിൽ ഗാനശുശ്രുഷയ്ക്ക് ശേഷം പാസ്റ്റർ മനോജ് പോൾ സ്വാഗതം പറഞ്ഞു: സെന്റർ മിനിസ്റ്റർ പാസ്റ്റർ.എം.വി.. മത്തായി ഉൽഘാടനം ചെയ്തു. . മാത്യു സാർ ആശംസകൾ അറിയിച്ചു. വിവിധ സെഷനുകളിലാ യി ഇവാഞ്ചലിസ്റ്റ് : ജിഫി യോഹന്നാൻ സിസ്റ്റർ.ബിജി ജിഫി എന്നിവർ വചനപ്രഘോഷണം നടത്തി. ഈ സെമിനാറിൽ പല കുഞ്ഞുങ്ങളും സ്‌നനപ്പെടുവാനും കർത്താവിന്റെ വേലൈക്ക് സമർപ്പിക്കുകയും ചെയ്തത് ശുശ്രുഷയുടെ വിജയമായിരുന്നു. പാസ്റ്റർ യേശുദാസ് നന്ദി പ്രകാശിപ്പിച്ചു. പാസ്റ്റർ ബോവസ് സമാപന പ്രാർത്ഥന നിർവഹിച്ചു. സെന്റർ പാസ്റ്റർ ആശീർവാദം പറഞ്ഞു .

LEAVE A REPLY

Please enter your comment!
Please enter your name here