തോമസ് ജേക്കബ് കണ്ണൂർ
ഐ പി സി വയനാട് സെന്റർ; സോദരി സമാജത്തിന് .പുതിയ നേതൃത്വം നിലവിൽ വന്നു .ഇന്ന് (14.03.23) ഐപിസി വയനാട് സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് തോമസ് അവർകളുടെ അധ്യക്ഷതയിൽ ഐപിസി ബെത്തേരി സഭയിൽ വച്ച് കൂടിയ ഐപിസി വയനാട് സെന്റർ സഹോദരി സമാജം ജനറൽ ബോഡിയിൽ 2023-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ്.. മോളി തോമസ് വൈസ് പ്രസിഡന്റ് റെജി സജി സെക്രട്ടറി .. ബിന്ദു തോമസ് ജോയിന്റ് സെക്രട്ടറി.. സ്വപ്ന സണ്ണി ട്രഷറർ ചിന്നമ്മ എബ്രഹാം കമ്മറ്റി അംഗങ്ങൾ.. ലിസി ബേബി. മേരി വറുഗീസ്.. എൽസി ജോസ്. ഡെയ്സി ജോസഫ്..എന്നിവരാണ് ഭാരവാഹികൾ .




