Home Daily news ഐ.പി.സി ഹൗസ് ഓഫ് പ്രയർ സെന്റർ വട്ടപ്പാറ; ഏകദിന സെമിനാർ 6-ന്

ഐ.പി.സി ഹൗസ് ഓഫ് പ്രയർ സെന്റർ വട്ടപ്പാറ; ഏകദിന സെമിനാർ 6-ന്

0

NS Nellikunnam

വട്ടപ്പാറ: കുറ്റിയാണി ഐപിസി ഹൗസ് ഓഫ് പ്രയർ സെൻ്ററിൻ്റെ നേതൃത്വത്തിൽ ഏകദിന സെമിനാർ നാളെ (06-05-22) വൈകുന്നേരം 6.30 മുതൽ 9 മണിവരെ നടക്കും. രക്ഷ കർതൃത്വവും വിദ്യാഭ്യാസവും എന്ന വിഷയത്തിൽ ഡോ. സജികുമാർ കെ.പി ക്ലാസ്സുകൾ നയിക്കും. ബ്രദർ അനിമോൻ നയിക്കുന്ന ഗാനശുശ്രുഷയും നടക്കും.പാസ്റ്റർ കെ ആർ സ്റ്റീഫൻ സെമിനാറിന് നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here