വാർത്ത: സൈമൺ കാസർഗോഡ്
കാസർഗോഡ് സെന്ററിലെ കൊന്നക്കാട് ന്യൂ ഇന്ത്യ ദൈവ സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷാജു എം.എൽ ബൈക്ക് അപകടത്തെ തുടർന്ന് അല്പസമയം മുൻപ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. തൻ്റെ ഭാര്യ സാലി ഗുരുതരമായ പരുക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കുന്നു. പ്രത്യേകാൽ പ്രാർത്ഥിക്കുക.




