ജി. പി. കുറ്റിച്ചൽ
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് റാന്നി വെസ്റ്റ് സെന്ററിൽ, ഇട്ടിയപ്പാറ സഭാ ശുശ്രൂഷകൻ പാസ്റ്റർ എം. ജോൺ തോമസിന്റെ (ഷാജി) മാതാവ്, പത്തനംതിട്ട പുത്തൻപീടിക, ഷട്ടർമുക്ക്, ചാരീസ് കോട്ടേജിൽ പരേതനായ കുര്യൻ ജോണിന്റെ സഹധർമ്മിണി തങ്കമ്മ ജോൺ ( 90) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രൂഷ 2023 ജൂലൈ 13 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ചു, ഉച്ചയ്ക്ക് 1 മണിക്ക് പത്തനംതിട്ട ടൗൺ ദൈവസഭാ സെമിത്തേരിയിൽ സംസ്ക്കാരം നടത്തപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക് – പാസ്റ്റർ എം. ജോൺ തോമസ്. ഫോൺ നമ്പർ – 9745270380




