Home breaking news പാസ്റ്റർ K. L. സണ്ണിയുടെ സംസ്കാര ശുശ്രൂഷകൾ ജനുവരി ഒന്നിന്

പാസ്റ്റർ K. L. സണ്ണിയുടെ സംസ്കാര ശുശ്രൂഷകൾ ജനുവരി ഒന്നിന്

0

ഷെർജൻ എം ഷൈൻ..

കഴിഞ്ഞദിവസം നിത്യതയിൽ പ്രവേശിച്ച ഷാരോൺ ഫെലോഷിപ്പ് ചർച്ച്ന്റെ മുൻ ഡിസ്റ്റിക് പാസ്റ്റർ പാസ്റ്റർ K. Lസണ്ണി അവർകളുടെ അന്ത്യശുശ്രൂഷ തിരുവനന്തപുരം നാലാഞ്ചിറ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ഗ്രൗണ്ടിൽ നടക്കും ജനുവരി 1 രാവിലെ 9 മണിക്ക് ആരംഭിച്ച് 1 മണിക്ക് പരുത്തിപ്പാറ ശാരോൺ സെമിത്തേരിയിൽ ഭൗതിക ശരീരം അടക്കം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here