Home Daily news മുണ്ടക്കയത്തു ദുരിതം മാറാത്ത മലയോര ഗ്രാമങ്ങളിൽ അടിയന്തിര ശുചീകരണ പ്രവർത്തനങ്ങളിൽ ജാതി മത ചിന്തകൾക്ക് അതീതമായി…...

മുണ്ടക്കയത്തു ദുരിതം മാറാത്ത മലയോര ഗ്രാമങ്ങളിൽ അടിയന്തിര ശുചീകരണ പ്രവർത്തനങ്ങളിൽ ജാതി മത ചിന്തകൾക്ക് അതീതമായി… യുവ രക്തം ഒന്നിച്ചോന്നായി

0

ന്യൂസ് റിപ്പോർട്ടിംഗ് :- തോമസ് ജേക്കബ് കണ്ണൂർ

പഴമകളെ പുറകിലാക്കി കൊണ്ട് , പുത്തൻ ചിന്താഗതികളോട് ,കാലത്തിന്റെ മാറ്റൊലി. ലോകത്തിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ചു കൊണ്ട് , പെന്തെകോസ്തു യുവജന സംഘടന നമ്മുടെ രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി ലോകത്തോടപ്പം , സെക്കൂലാർ യുവ ജന പ്രസ്ഥാനത്തോടപ്പം കൈകോർത്തപ്പോൾ പി.വൈ പി എ . സമൂഹത്തിന്റെ ഭാഗമായി മാറ്റി നിർത്താനാകാത്ത ഒരു പൊൻ തൂവലായി മാറി.

പെന്തക്കോസ്തു യുവജന സംഘടനയും (പി വൈ പി എ) നമ്മുടെ നാടിന്റെ പ്രതിസന്ധിയിൽ താങ്ങായി ഒപ്പമുണ്ട്

നൂറ് കണക്കിന് സന്നദ്ധപ്രവർത്തകരുണ്ട് , ഇവരോടപ്പം ,
ദുരന്ത ഭൂമിയിൽ. അതിൽ ഡിവൈഎഫ്ഐ, സേവാ ഭാരതി, പി വൈ സി അങ്ങനെ സേവന സന്നദ്ധരായ ഒരു വലിയ കൂട്ടം യുവജനങ്ങൾ നിസ്വാർത്ഥമായ സേവനത്തിൽ ആണ്. അതാണ് ദൈവത്തിന്റെ സ്വന്തം നാടിന്റെ നന്മയും

ജി.എം മീഡിയ്ക്ക് എല്ലാ ജില്ലകളിൽ നിന്നും പ്രതിനിധികളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ബന്ധപ്പെടുക : 9562305 308,7200007296,9400407296

LEAVE A REPLY

Please enter your comment!
Please enter your name here