സാം തോമസ് വഴയില
അസംബ്ലീസ് ഓഫ് ഗോഡ് കാട്ടാക്കട ഹോസ്പിറ്റൽ സെന്റർ ഒരുക്കുന്ന
വിടുതലിൻ മഹോത്സവം 2022. ജനുവരി 17 മുതൽ 23 വരെ രാവിലെ 10 മുതൽ ഒരു മണി വരെയും വൈകുന്നേരം 6 മണി മുതൽ 8 മണി വരെ നടത്തപ്പെടുന്നു. പാസ്റ്റർ കെ കെ മാത്യു, പാസ്റ്റർ B. K.ബൈജു, പാസ്റ്റർ ബെന്നി ജോർജ്, പാസ്റ്റർ ക്രിസ്റ്റഫർ, പാസ്റ്റർ ക്ലമന്റ് ജോസ് എന്നിവർ ദൈവ വചന ശുശ്രൂഷ നടത്തുന്ന ഈ മീറ്റിംഗ് കാട്ടാക്കട എ ജി സഭാ സീനിയർ ശുശ്രൂഷകൻ Pr. P. K.യേശുദാസ് ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.




