എൻ എസ് നെല്ലിക്കുന്നം
ഐ.പി.സി ന്യൂ ജയ്സി സഭയുടെ ആഭിമുഖ്യത്തിൽ, എല്ലാ ഞായറാഴ്ചകളിലും വൈകിട്ട് നടന്നു വരുന്ന സണ്ടേ ഈവനിംഗ് പ്രെയർ 2023 ഒക്ടോബർ 15-നു് യു എസ് എ സമയം വൈകിട്ട് 8.30 (EST) നും (CST) സമയം 7.30 നും, ഇന്ത്യൻ സമയം 16 – ന് രാവിലെ 6 മണിക്കും സും വഴി നടക്കും. പാസ്റ്റർ TA. തോമസ് വചന സന്ദേശം നൽകും ഏബൻ പി. എബ്രഹാം ഗാനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ ജോർജ്ജ് മാത്യു ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സൂം ID 89536320 110 പാസ്വേഡ് 891134 കൂടുതൽ വിവരങ്ങൾക്ക് .00 1(732)589-6594,







