Home Daily news ഐപിസി പുനലൂർ സെൻ്റർ കൺവൻഷൻ ജനു. 31 മുതൽ –

ഐപിസി പുനലൂർ സെൻ്റർ കൺവൻഷ ജനു. 31 മുതൽ –

0

News :- N.S.Nellikunnam

പുനലൂർ: ഐപിസി പുനലൂർ സെന്ററിന്റെ 48- മത് വാർഷിക കൺവൻഷന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. 2024 ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെ ഐപിസി പേപ്പർമിൽ സീയോൻ സഭാ ഗ്രൗണ്ടിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോസ് കെ ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്റർമാരായ ഷാജി എം പോൾ വെണ്ണിക്കുളം, പി.സി ചെറിയാൻ റാന്നി, ബി മോനച്ചൻ കായംകുളം, കെ.ജെ തോമസ് കുമളി, കെ.സി ശാമുവേൽ എറണാകുളം, എബ്രഹാം ജോർജ്ജ് ആലപ്പുഴ എന്നിവർ പ്രസംഗിക്കും. കൺവൻഷനോട് അനുബന്ധിച്ച് സണ്ടേസ്കൂൾ, സോദരീ സമാജം,, പി വൈ പി എ എന്നീ പുത്രികാ സംഘടനകളുടെ വാർഷികവും നടക്കും. കൺവൻഷന്റെ വിപുലമായ ക്രമീകരണങ്ങൾക്ക് സെന്റർ സബ് കമ്മറ്റി രൂപീകരിച്ചു.
ജനറൽ കൺവീനർ: പാസ്റ്റർ ബിജു
പനംതോപ്പ്
ജോയിന്റ് കൺവീനേഴ്‌സ്: ബ്രദർ
എ.ഐസക്, ബ്രദർ ചാക്കോ.റ്റി.എ.,
പ്രയർ കൺവീനർ: പാസ്റ്റർ പി.എം.തോമസ്
ജോയിന്റ് കൺവീനേഴ്സ്:
സുവി.ഷിബു കുരുവിള, പാസ്റ്റർ ഷാലു വർഗീസ്,.
പബ്ലിസിറ്റി കൺവീനർ:
സുവി:ജോൺസൺ തോമസ്
ജോയിന്റ് കൺവീനേഴ്സ്: പാസ്റ്റർ ദീപേഷ്.എസ്, ബ്രദർ ബിജു ജേക്കബ്,.
പന്തൽ,ലൈറ്റ്& സൗണ്ട് കൺവീനർ: പാസ്റ്റർ ഗീവർഗീസ് ഉണ്ണൂണ്ണി.
ജോയിന്റ് കൺവീനേഴ്സ്: പാസ്റ്റർ റെനി.റ്റി.ഇ, പാസ്റ്റർ ജോസഫ്
സെബാസ്റ്റ്യൻ,
മ്യൂസിക്ക് കൺവീനർ: പാസ്റ്റർ ഏബ്രഹാം തോമസ്(എബി)
ജോയിന്റ് കൺവീനേഴ്സ്: പാസ്റ്റർ ജെ ജോൺസൺ, സുവി അജി മണലിൽ,
ഫിനാൻസ് കൺവീനർ: ബ്രദർ.
സി.ജി ജോൺസൺ (ട്രഷറാർ)
ജോയിന്റ് കൺവീനേഴ്സ്: ബ്രദർ
എ.ഐസക്ക്, ബ്രദർ.സി.റ്റി തോമസ്കുട്ടി, ബ്രദർ.വി.എസ് ജോർജ്ജ്കുട്ടി,
ഫുഡ് കൺവീനർ: പാസ്റ്റർ ബിജു റ്റി ഫിലിപ്പ്
ജോയിന്റ് കൺവീനേഴ്സ്: പാസ്റ്റർ
റ്റി.സാംകുട്ടി, ബ്രദർ അനിൽ തോമസ്,
വോളന്റിയർ കൺവീനർ: ബ്രദർ സി.റ്റി .ജോർജ്ജ് അയിലറ,
ജോയിന്റ് കൺവീനേഴ്സ്: ബ്രദർ
സി.കെ. ജോസ് വിളക്കുടി, പാസ്റ്റർ ഷിബു ലൂക്കോസ്,.
കർതൃമേശ കൺവീനർ: പാസ്റ്റർ ജോർജ്ജ് ദാനിയേൽ
ജോയിന്റ് കൺവീനേഴ്സ്:പാസ്റ്റർ ഷാലു
വർഗീസ്,സുവി.എൻ.ബാബു, പാസ്റ്റ ർ ഷാജൻ ഏബ്രഹാം, എന്നിവർ സബ് കമ്മറ്റിയായി പ്രവർത്തിക്കും.
പാസ്റ്റർ ഷാജി സോളമൻ, പാസ്റ്റർ ബോബൻ ക്ലീറ്റസ്, ബ്രദർ ഷിബിൻ ഗിലെയാദ്, ബ്രദർ ജോൺസൺ സി.ജി എന്നിവർ നേതൃത്വം നൽകും.
.

:

LEAVE A REPLY

Please enter your comment!
Please enter your name here