വാർത്ത… എൻ എസ് നെല്ലിക്കുന്നം.
സർവ്വദേശീയ മനുഷ്യാവകാശ ദിനമായ സിസംബർ 10 ന് HRF (ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ) എന്ന മനുഷ്യാവകാശ സംഘടന കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ തോക്കിലങ്ങാടി അക്ഷര തണലിൽ വൈകുന്നേരം 4 മണിക്ക് കൂടിയ യോഗത്തിൽ HRF ജില്ലാ സെക്രട്ടറി കെ പി സുരേഷ് സ്വാഗതം പറഞ്ഞു ,
പ്രസിഡണ്ട് ഓ ബാലൻ കോളയാട് അധ്യക്ഷത വഹിച്ചു .
സ്റ്റേറ്റ് വർക്കിംഗ് ചെയർമാൻ പ്രകാശൻ പറമ്പൻ& സ്റ്റേറ്റ് വുമൺസ് എക്സിക്യൂട്ടീവ് മെമ്പർ മിനി ചിറ്റാരിപ്പറമ്പ് എന്നിവർ പങ്കെടുത്തു
ശോഭ , വി കെ രാമചന്ദ്രൻ, ഷായി വേങ്ങാട്, വാഴയിൽ ഭാസ്കരൻ നന്ദിയും പറഞ്ഞു
ലോക മാനവരാശിയുടെ ജീവനും സ്വത്തിനും നിലനിൽപ്പിനും ഭീഷണിയാകുന്ന യുദ്ധം അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ സംഘടനയായ HRF കണ്ണൂർ ജില്ല എക്സിക്യൂട്ടീവ് യോഗം ഏകകണ്ഠനുമായി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു
ലോക സമാധാനത്തിനുവേണ്ടി പ്രവർത്തകർ
പ്രതിജ്ഞയെടുത്തു. വാർത്ത എൻ എസ് നെല്ലിക്കുന്നം





