admin
*Church of God; കൗൺസിലിംഗ് ക്ലാസുകൾ ആരംഭിക്കുന്നു*
എൻ.എസ് നെല്ലിക്കുന്നo
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് കൗൺസിലിംഗ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ പ്രീ മാരിറ്റൽ കൗൺസിലിംഗ് ക്ലാസ്സുകൾ ആരംഭിക്കുന്നു. അനുദിനം ശിഥിലമാകുന്ന കുടുംബജീവിതങ്ങളുടെ പശ്ചാത്തലത്തിൽ യുവതിയുവാക്കൾക്കായി. എല്ലാ മാസവും...
*കടുക്കാ മൂട് കൺവൻഷൻ ഇന്ന് വൈകുന്നേരം* *Pr ജെയ്സ് പാണ്ടനാട് പ്രസംഗിക്കുന്നു*
എൻ.എസ് നെല്ലിക്കുന്നം
തിരുവനന്തപുരം:- കടുക്കാ മൂട് ഏ. ജി സഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് (23/5/25) വൈകുന്നേരം 5.30 മുതൽ രാത്രി 9.30 വരെ കടുക്കാ മൂട് ജംഗ്ഷനു സമീപം സുവിശേഷ യോഗം നടക്കും. ലോക...
*പാണേക്കാട്ട് ബെഥേലിൽ ബേബി റാഹേൽ (83) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു സംസ്കാരം ഇന്നു(21/5/25) നടന്നു*
ന്യൂസ്: . ബ്ലസൻ ജോർജ്ജ് യു. എ. ഇ
കൊച്ചി : മരട് കോപ്പാണ്ടിശ്ശേരി റോഡിൽ പാണേക്കാട്ട് ബെഥേൽ വീട്ടിൽ പരേതനായ റാഫേലിൻ്റെ ഭാര്യ തൈക്കൂടം ശാരോൻ ഫെല്ലോഷിപ് ചർച്ച് സഭാംഗം ബേബി റാഫേൽ...
*സിസ്റ്റർ എസ്ഥേർ ജോമോൻ (27) വാഹനാപകടത്തിൽ ലൂടെ അക്കര നാട്ടിൽ*, *സംസ്കാരം ചൊവ്വാഴ്ച (ഇന്നലെ)...
ന്യൂസ്:- തോമസ് ജേക്കബ് കണ്ണൂർ
ആലപ്പുഴ : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ആലപ്പുഴ ചന്തിരൂർ സഭയിലെ അംഗം അരൂർ തച്ചാറ വീട്ടിൽ ബ്രദർ ജോമോന്റെ ഭാര്യ സിസ്റ്റർ എസ്തർ ജോമോൻ (27...
പട്ടേരിൽ ലിസ്സി ജെയിംസ് (65) കർതൃസന്നിധിയിൽ
K. T. ജോസഫ് പാലക്കാട്
മണ്ണാർക്കാട്: ചൂരിയോട് ദൈവ സഭാ മുൻ ശുശ്രൂഷകൻ പരേതനായ പാസ്റ്റർ ജെയിംസ് ജോർജിന്റെ സഹധർമ്മിണി സിസ്റ്റർ ലിസ്സി ജെയിംസ് (65) താൻ പ്രിയം വെച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു സംസ്കാര...
*യേശുവിൻ തൃപ്പാദത്തിൽ; 47-ാം മത് പ്രാർത്ഥനാ സംഗമം നാളെ 7.30 ന് (17/5/25) ഓൺലൈനിൽ...
എൻ.എസ് നെല്ലിക്കുന്നം
മസ്കറ്റ് : ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ''യേശുവിൻ തൃപ്പാദത്തിൽ'' നാൽപ്പത്തി ഏഴാമത് പ്രാർത്ഥനാ സംഗമം മെയ് 17 ന് (നാളെ) ശനിയാഴ്ച രാത്രി...
*ഐ.പി സി തിരുവനന്തപുരം ഈസ്റ്റ് സെൻററിൽ, ഇവാഞ്ചിലിസം, ചാരിറ്റി, പ്രയർ എന്നി ബോർഡ് കൾക്ക്...
എൻ.എസ് നെല്ലിക്കുന്നം
IPC തിരുവനന്തപുരം ഈസ്റ്റ് സെൻ്ററിൽ പാസ്റ്റർ ഡാനിയേൽ മാത്യു CM നെ ഇവാഞ്ചിലിസം ചെയർമാനായും. ഇവാ വി രാജുവിനെ ചാരിറ്റി ബോർഡ് ചെയർമാനായും പ്രയർ ബോർഡ് ചെയർമാനായി ഇവാ :എൻ ബാലു...
*എബനേസർ പ്രെയർ വാരിയേഴ്സ് 4-ാം മത് വാർഷിക സമ്മേളനവും, സുവിശേഷ യോഗവും 15...
ന്യൂസ്:-ജിജോ പാലക്കാട്
പാലക്കാട് കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന എബനേസർ പ്രെയർ വാരിയേഴ്സിൻ്റെ നാലാമത് വാർഷിക സമ്മേളനവും, സുവിശേഷ മഹായോഗവും ഈ മാസ° 15ാം തീയതി വ്യാഴാഴ്ച രാവിലെ 9-30 മണിയ്ക്ക് തുടക്കം കുറിക്കും. പാലക്കാട്...
*ഐ.പി സി തിരുവനന്തപുരം മേഖല സോദരി സമാജം*; *ഏകദിന സെമിനാറും ചാരിറ്റി പ്രവർത്തനവും*
എൻ.എസ് നെല്ലിക്കുന്നം
ഐ.പി സി തിരുവനന്തപുരം മേഖല സോദരി സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ ഏകദിന മീറ്റിംഗും ജീവകാരുണ്യ പ്രവർത്തനവും ഐ.പി സി തീരുനന്തപുരം ഈസ്റ്റ് സെൻ്ററിൻ്റെ പൂർണ്ണ സഹകരണത്തോടും പേരൂർക്കട ഹാർവി പുരം കമ്മ്യൂണിഹാളിൽ 2025....
*ശാരോൻ ഫെലോഷിപ്പ് ചർച്ച് യുഎഇ റീജിയൻ സൺഡേ സ്കൂൾ അസോസിയേഷൻ സെമിനാർ ഇന്ന് ദുബായിൽ...
വാർത്ത - ബ്ലസൻ ജോർജ്ജ് യു. എ. ഇ
ദുബായ് : യുഎഇ റീജിയൻ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ സൺഡേ സ്കൂൾ അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, മാതാപിതാക്കൾക്കും വേണ്ടി നടത്തുന്ന ഏകദിന...










