admin
‘ *പവ്വർ വി.ബി.എസ് ലീഡേഴ്സ് ട്രെയിനിംഗ് ഇന്ന് (27/2/25) മലപ്പുറം ജില്ലയിൽ നിലമ്പൂരിൽ...
News :- Thomas Jacob Kannur
POWER VBS എക്സിക്യൂട്ടീവ് ചെയർ മാൻ Dr. കാച്ചാണത്തു വർക്കി എബ്രഹാം
ഫ്ലാഗ് ഓഫ് ചെയ്തു ഡയറക്ടർpr. ജോസ് തോമസ് ജേക്കബ്, SSA സെക്രട്ടറി pr തോമസ് മാത്യു...
*നാക്ഷണൽ ഫെയ്ത്ത് ഫാമിലി ; എൻവിഷനിംഗ് മീറ്റിംഗ് 28 ന് തിരുവനന്തപുരത്ത്*
വാർത്ത: എൻ എസ് നെല്ലിക്കുന്നം
ദേശീയ തലത്തിൽ, യേശുക്രിസ്തുവിൽ വിശ്വാസമർപ്പിച്ച് ഇറങ്ങിയ കുടുംബങ്ങളുടെ ഉന്നമനത്തിനായ് പ്രവർത്തിക്കുന്ന കൂട്ടായ്മയുടെ എൻ വിഷനിംഗ് എന്ന പേരിൽ നടക്കുന്ന ആത്മീയ സംഗമം 2025 ഫെബ്രൂവരി 28 ന് രാവിലെ...
*മുനിയറ ബൈബിൾ കൺവൻഷൻ അനുഗ്രഹത്തോട് സമാപിച്ചു*
വാർത്ത: - സന്തോഷ് ഇടക്കര
ഫെയ്ത്ത് ഗോസ്പൽ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഹൈറേഞ്ചിന്റെ സുവിശേഷ സംഘമമായ 24-ാത് മുനിയറ ബൈബിൾ കൺവൻഷന് അനുഗ്രഹ സമാപ്തി. 2025 ഫെബ്രുവരി 18 ന് വൈകിട്ട് 5.30 മുതൽ...
*ശാരോൻ ഫെലോഷിപ്പ് ചർച്ച് യുഎഇ റീജിയൻ സൺഡേസ്കൂൾ സി ഇ എം സംയുക്ത വാർഷികവും...
ജി. എം ന്യൂസിനു വേണ്ടി വാർത്ത ബ്ലസൻ ജോർജ്ജ് യു എ ഇ
ഷാർജ: ശാരോൻ ഫെലോഷിപ് ചർച്ച് പുത്രിക സംഘടനകളായ സണ്ടേസ്കൂൾ അസോസിയേഷൻ്റെയും ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റിൻ്റെയും (സി ഇ എം) യു...
*യു പി എഫ് യു എ ഇ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു*
ജി.എം ന്യൂമ്പിനു വേണ്ടി വാർത്ത: ബ്ലസൻ ജോർജ്ജ് യു എ. ഇ
യു.പി.എഫ് യു എ ഇ-യുടെ നാൽപത്തി മൂന്നാമത് തിരഞ്ഞെടുപ്പിലൂടെ ഈ പ്രവർത്തന വർഷത്തെ (2025) ഭാരവാഹികൾ കർമ്മസ്ഥാനികളായി. പ്രസിഡന്റ് പദവിയിലേക്ക്...
*ഐ.പി സി ചിറയിൻകീഴ് സെൻ്റർ 2025-2028ലേക്ക് പുതിയ ഭരണസമിതിയെ തെരെഞ്ഞെടുത്തു*
വാർത്ത :-NS നെല്ലിക്കുന്നം
തിരുവനന്തപുരം:- ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ചിറയിൻകീഴ് സെന്റർ 2025 -2028 ലേക്ക് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. കഴിഞ്ഞ 15ന് ശനിയാഴ്ച വട്ടപ്പാറ ഹെബ്രോൺ സഭയിൽ നടന്ന സെന്റർ ജനറൽബോഡിയിൽ വച്ചാണ്...
*ഐ.പി സി ഉപ്പുതറ സെൻ്റെർ 34-ാം മത് വാർഷിക കൺവൻഷന് ഇന്നു തുടക്കം*
വാർത്ത: -എൻ.എസ് നെല്ലിക്കുന്നം
ഉപ്പുതറ : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ 34- മത്
ഉപ്പുതറ സെന്റർ കൺവൻഷൻ ഇന്ന് മുതൽ 23 ഞായർ വരെ നടത്തപ്പെടും. എല്ലാ ദിവസവും വൈകിട്ട് 6 മണിമുതൽ രാത്രി 9...
*കാക്കാല വെൽഫയർ സൊസൈറ്റി (KSWS) തിരുവനന്തപുരം ജില്ല സമ്മേളനവും, കമ്മിറ്റി രൂപീകരണവും നടന്നു*
വാർത്ത: -എൻ.എസ് നെല്ലിക്കുന്നം
കാക്കാല സമുദായത്തിൻ്റെ ഉന്നമനത്തിനായ് രൂപം കൊണ്ട കാക്കാല വെൽഫയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 16-ാം തീയതി ഉച്ചയ്ക്ക് 2 മണി മുതൽ പേരൂർക്കട ഇന്ദിരാ നഗർ റോഡിലുള്ള എസ് എൻ...
*കരിമ്പന്നൂർ ഏലിയാമ്മ തോമസ് (98) കർത്തൃസന്നിധിയിൽ*
കെ.റ്റി ജോസഫ് പാലക്കാട്
തച്ചമ്പാറ കുറ്റമ്പാടം കരിമ്പന്നൂർ ഏലീയാമ്മ തോമസ് താൻ പ്രിയം വച്ച നാട്ടിലേക്ക് യാത്രയായി. 98 വയസ്സായിരുന്നു സംസ്ക്കാര ശുശ്രൂഷകൾ നാളെ (14/2/25) വെള്ളിയാഴ്ച രാവിലെ 9.30 ന് ഭവനത്തിൽ ആരംഭിക്കും....









