admin
ഇടുക്കി കൊക്കയാറിൽ ഉരുൾപൊട്ടലിൽ 3 പേരെ കാണ്മാനില്ല
വാർത്താ : അലക്സ് കട്ടപ്പന
കനത്ത മഴയെ തുടർന്ന് ചപ്പാത്ത് പാലത്തിൽ വെള്ളം കയറി. ഇടുക്കി ജലാശയത്തിലേക്ക് നീരൊഴുക്ക് വർധിച്ചു. മുണ്ടക്കയത്തു നിന്ന് കുമളി കട്ടപ്പന ഭാഗത്തേക്ക് ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ കുട്ടിക്കാനത്ത് ബ്ലോക്കായി...
കേരള സ്റ്റേറ്റ് പി വൈ പി എ എക്സിക്യൂട്ടീവ്സ് പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം...
ന്യൂസ് റിപ്പോർട്ടർ : ഷാജി വർഗീസ് കലയപുരം
കുമ്പനാട് :കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയ കെടുതിയിൽ തകർന്ന മുണ്ടക്കയം പട്ടണത്തിലെ വിവിധ ഭവനങ്ങളിൽ സംസ്ഥാന പി വൈ പി എ പ്രവർത്തകർ സന്ദർശനം നടത്തി.അടിയന്തര...
അപ്പർകുട്ടനാട് വെള്ളത്തി നടിയിൽ; നിരവധിവീടുകളും , റോഡുകളും വെള്ളത്തിൽ
വാർത്താ:- ഷാജി വർഗീസ് കലയപുരം
അപ്പർകുട്ടനാട്ടിൽ നിരവധി വീടുകളും റോഡുകളും വെള്ള ത്തിൽ .പെരുമഴയിലും കിഴക്കൻവെള്ളത്തിന്റെ കു ത്തൊഴുക്കിലും അപ്പർ കുട്ടനാട്ടിലെ ഏഴോളം പഞ്ചായത്തുകൾ പൂർണമായും വെള്ളത്തിൽ മുങ്ങി .ജലനിരപ്പ് അപകട നില യിലാണ്...
കൊട്ടാരക്കര നെല്ലിക്കുന്നത്ത് നിന്ന് കാണാതായ 3 വയസുകാരൻ നാടോടി ബാലന്റെ മൃതദേഹം കണ്ടെത്തി.
ന്യൂസ് റിപ്പോർട്ടർ :- ഷാജി വർഗീസ് കലയപുരം
കൊട്ടാരക്കര : നെല്ലിക്കുന്നത്ത് തോട്ടിൽ വീണ് കാണാതായ നാടോടി ബാലന്റെ മൃതദേഹം കണ്ടെത്തി. മൈസൂർ സ്വദേശികളായ വിജയൻ-ചിങ്കു ദമ്പതികളുടെ മകൻ രാഹുൽ(3) ആണ് മരിച്ചത്. വെള്ളിയാഴ്ച...
27 വർഷത്തെ കഠിനാദ്ധ്വാനം ഒറ്റ നിമിഷത്തിൽ, മലവെള്ളംഅപകരിച്ചു. ജീവൻ നഷ്ടപ്പെടാത്തത് ദൈവീക കരുതൽ ;പുഷ്പയും,...
വാർത്താ :- തോമസ് ജേക്കബ് കണ്ണൂർ
"ശൂന്യാവസ്ഥയിൽ നിന്ന് എന്ത് പറയണമെന്ന് അറിയില്ല. ജീവൻ തിരിച്ചു കിട്ടിയല്ലോ ഭാഗ്യം. ഇത്രയും നാളത്തെ കഷ്ടപ്പാടുകളായിരുന്നു ആ ഒലിച്ചു പോയത്. ഉടുത്ത വസ്ത്രമല്ലാതെ ഒന്നും എടുത്തിട്ടില്ല. വീട്...
പ്രകൃതിക്ഷോഭം, കോവിഡ്, എന്നിവ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സഹായഹസ്തവും മായി സ്പീക്ക് ഫോർ ഐ.പി.സി....
ന്യൂസ് റിപ്പോർട്ടർ:- എൻ എസ് . നെല്ലിക്കുന്നം
കേരള സംസ്ഥാനത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന കോവിഡ് എന്ന ഭീകര ജീവിക്ക് പിന്നാലെ പ്രകൃതിക്ഷോഭം കലി തുള്ളി താണ്ഡവമാടുന്ന ഈ സാഹചര്യത്തിൽ, "എളിയവനോട് കൃപ കാട്ടുന്നവൻ യഹോവയ്ക്ക് വായ്പ...
കെട്ടിപ്പിടിച്ച നിലയിൽ കുട്ടികളുടെ മൃതദേഹംകളിചിരികൾക്കിടെ പാഞ്ഞെത്തി ദുരന്തം .
ജി.എം ന്യൂസിന് വേണ്ടി കണ്ണൂർ ലേഖകൻ തോമസ് ജേക്കബ്
തൊടുപുഴ :- ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തിൽ ഉരുൾപൊട്ടൽ നടന്ന സ്ഥലത്തെ തിരച്ചിലിൽ കാണാതായ നാലു കുട്ടികൾ ഉൾപ്പെടെ ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി....
നിര്‍ബന്ധിത മതംമാറ്റമെന്ന് ആരോപണം; ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കാന്‍ കര്‍ണാടക സര്‍ക്കാര്‍.
ന്യൂസ് :- NS. നെല്ലിക്കുന്നം
നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന പരാതിയെ തുടര്‍ന്ന് കര്‍ണാടകയിലെ ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കാൻ സര്‍ക്കാർ തീരുമാനം. പിന്നാക്ക വിഭാഗം-ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നിയമസഭാ സമിതിയാണ് സര്‍വേയെടുക്കാന്‍ തീരുമാനിച്ചത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന പള്ളികള്‍...
കാനം അച്ചന്റെ സഹോദരി ശോശാമ്മ ചാക്കോയുടെ സംസ്കാരം ഒക്ടോബർ 19 ന്
വാർത്താ : ഷാജി വർഗീസ് കലയപുരം
വാഴൂർ: കാനം അച്ചൻ്റെ സഹോദരി വാഴൂർ പേഴാമറ്റത്ത് ശോശാമ്മ ചാക്കോ (83) നിര്യാതയായി. സംസ്കാരം ഒക്ടോ. 19 ന് വാഴൂർ ഐ.പി.സി ഹെബ്രോൻ സെമിത്തേരിയിൽ നടക്കും.മക്കൾ: ബേബി...
ഐ.പി.സി ചിറ്റൂർ സെന്റർ ശുശ്രുഷക കുടുംബ സമ്മേളനം 19 – ന്
വാർത്ത: കെ.റ്റി ജോസഫ് പാലക്കാട്
ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ചിറ്റൂർ സെന്ററിന്റെ ശുശ്രൂഷക കുടുംബ സമ്മേളനം 19. ന് (19 10.2021 ) ചൊവ്വാഴ്ച രാവിലെ പത്തുമണി മുതൽ ചിറ്റൂർ ഐപിസി ബഥേൽ സഭ...










