admin
എറണാകുളം. ബോഡി ഓഫ് ക്രൈസ്റ്റ് ഓൾ ഇന്ത്യ പാസ്റ്റേഴ്സ് കോൺഫറൻസ് 2026.മാർച്ച്. 17ന്.*
സുനിൽ ഒറ്റപ്പാലം
കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിന് സമീപം സിയൽ കൺവെൻഷൻ സെന്ററിൽ വെച്ച് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ നടത്തപ്പെടുന്നു.
പ്രസ്തുത കോൺഫറൻസിൽ ക്ലാസുകൾ നയിക്കുന്നത്, പാസ്റ്റർ.സതീഷ് കുമാർ,പാസ്റ്റർ.ഡി. മോഹൻ,ബ്രദർ....
*ബൈബിൾ പഠനം നിങ്ങളുടെ വിരൽത്തുമ്പിൽ*
സുനിൽ ഒറ്റപ്പാലം
പാലക്കാട്. ബൈബിൾ പഠനം നിങ്ങളുടെ വിരൽത്തുമ്പിൽ.
തിരക്കേറിയ ജീവിതത്തിനിടയിൽ ദൈവവചനം ആഴത്തിൽ പഠിക്കുവാൻ മിസ്പ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കുന്ന വേദ വചന പഠന കളരിയിലേക്ക് സ്വാഗതം ചെയുന്നു.
ലോകത്തിന്റെ ഏതു കോണിൽ ഇരുന്നും മികച്ച...
*പാസ്റ്റർ സുനു ശാമുവേൽ നിത്യതയിൽ പ്രവേശിച്ചു*
സാം വഴയില
ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജണൽ പാസ്റ്ററും സോണൽ സെക്രട്ടറിയുമായ പാസ്റ്റർ എം.പി ജോസഫിന്റെ മരുമകൻ
പാസ്റ്റർ സുനു കെ. ശാമൂവേൽ ഇന്ന് രാവിലെ കർത്താവിൽ നിദ്ര പ്രാപിച്ചു.
ഇന്ന് ഉച്ചയ്ക്കുശേഷം ഭവനത്തിലെ (വട്ടപ്പാറ)...
കാട്ടാക്കട പാസ്റ്റേഴ്സ് അസോസിയേഷൻ നിലവിൽ വന്നു. Rev. ഗ്ലാസ്പിൻ ജോൺ(IPC) പ്രസിഡന്റ്. Pr. GP....
ജി.പി. കുറ്റിച്ചൽ
കാട്ടാക്കട: കാട്ടാക്കട പാസ്റ്റേഴ്സ് അസോസിയേഷൻ എന്ന ദൈവദാസന്മാരുടെ കൂട്ടായ്മ രൂപീകൃതമായി. വിവിധ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന 21 ദൈവദാസന്മാരുടെ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ് കഴിഞ്ഞ ദിവസം രൂപം കൊടുത്തത്. Rev. ഗ്ലാസ്പിൻ...
*ഇടക്കാട് ഏജി സഭാംഗം ജെസ്സി സണ്ണി (55)വാഹനാപകടത്തിൽ മരണമടഞ്ഞു*
വാർത്ത
ക
ുന്നത്തൂർ: പത്തനാപുരത്ത് ഉണ്ടായ വാഹനാപകടത്തിൽ ഇടക്കാട് ഏജി സഭാംഗമായ ജെസ്സി സണ്ണിക്ക് (55) ദാരുണാന്ത്യം.
ഇടക്കാട് സ്വദേശിയായ ജെസ്സി പത്തനാപുരം അടൂർ റൂട്ടിൽ ഇന്ന് രാവിലെ ബന്ധു വീട്ടിലേക്കു പോകുമ്പോൾ പിറകിൽ നിന്നും ടോറസ്...
ദോഹ ചർച്ച് ഓഫ് ഗോഡ് ഏകദിന കൺവൻഷൻ നാളെ
NS Mellikunnam
ദോഹ: ചർച്ച് ഓഫ് ഗോഡ് - ഖത്തർ റീജിയന്റെ ആഭിമുഖ്യത്തിൽ ഏകദിന കൺവെൻഷൻ ഗോസ്പൽ ഫെസ്റ്റ് ഫെബ്രുവരി 28ന് നാളെ വൈകിട്ട് 7 മണി മുതൽ 9.30 വരെ ഐഡിസിസി കോംപ്ലക്സിൽ...
‘ *യുണൈറ്റഡ് പെന്തെക്കോസ്തൽ കൗൺസിൽ* *ആന്ധ്ര പ്രദേശ് സ്റ്റേറ്റ് കമ്മിറ്റി നിലവിൽ വന്നു* .*പാസ്റ്റർ...
എൻ.എസ് നെല്ലിക്കുന്നം
യുണൈറ്റഡ് പെന്തക്കോസ് കൗൺസിൽ ആന്ധ്രപ്രദേശ് സ്റ്റേറ്റ് കമ്മിറ്റി നിലവിൽ വന്നു പെന്തക്കോസ്ത് സമൂഹത്തേ സഭാ സംഘടന വ്യത്യാസമില്ലാതെ മുഴുവൻ ജനസമൂഹത്തേയും
ചേർത്തു നിർത്തി ഐക്യമായി അവരുടെ ചെറുതും വലുതുമായ ആവശ്യങ്ങൾ നിറവേറ്റുകയും,അവർ അഭിമുഖീകരിക്കുന്ന...
*ഐ.പി സി കണ്ടം തിട്ട പാറയിൽ പള്ളി സുവിശേഷ മഹായോഗം 27 മുതൽ മാർച്ച്...
എൻ എസ് നെല്ലിക്കുന്നം
'ഐ.പി സി കണ്ടം തിട്ട പാറയിൽ പള്ളിയുടെ ആഭി മു 1ഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും 27 മുതൽ മാർച്ച് 1 വരെ* സഭാ ദിവസവും വൈകുന്നേരം 6...
*ഐ.പി സി ഉപ്പു തറ സെൻ്റർ 35 -ാം മത് വാർഷിക കൺവൻഷന് നാളെ...
NS നെല്ലിക്കുന്നം
വാർത്ത : പാസ്റ്റർ ജെയിംസ് അലക്സാണ്ടർ (പബ്ലിസിറ്റി കൺവീനർ)_
പ്പുതറ : 35 മത് ഐപിസി ഉപ്പുതറ സെന്റർ കൺവൻഷന് നാളെ തുടക്കം. നാളെ മുതൽ ഫെബ്രുവരി 22 ഞായർ വരെയാണ് നടത്തപ്പെടുന്നത്....
പി.വൈ പി എ , സണ്ടേസ്കൂൾ സംയുക്തമായി നടത്തുന്ന മുറ്റത്തെ കൺവൻഷൻ 22 ന്
എൻ എസ് നെല്ലിക്കുന്നo
ഐപിസി തിരുവനന്തപുരം സൗത്ത് സെൻറർ പുത്രിക സംഘടനകൾ ആയ സൺഡേസ്കൂൾ,പി വൈ പി എ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 22 ആം തീയതി ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ...










